"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
മാപ്പിളപ്പാട്ടിന്റെ വശ്യമനോഹര ശീലുകള്‍ അന്തരീക്ഷത്തില്‍ തേന്‍മഴപൊയ്യിക്കുന്ന മലപ്പുറം മണ്ണിന്റെ മഹത്തായ പാരമ്പര്യം ആവോളം നുകര്‍ന്നവറാണ് ഈ പ്രദേശത്തുകാര്‍ അതുകൊണ്ടതന്നെ മാപ്പിളനാടിന്റെ തനതായ കലകള്‍ പലതിനും ഇവിടെയും വേരോട്ടമുണ്ടായത്. ഒപ്പന, കോല്‍ക്കളി, ദഫുമുട്ട്, വട്ടപ്പാട്ട്, തുടങ്ങിയ കലകള്‍ക്ക്  ഇവിടങ്ങളില്‍ എക്കാലവും വലിയ പ്രോത്സാഹനമാണ് കിട്ടിയത്.

==കോല്‍ക്കളി==
==കോല്‍ക്കളി==
പുതുപ്പറമ്പ് പ്രദേശത്തിന് കോല്‍ക്കളിയുമായി ഇഴപിരിക്കാനാവാത്ത ബന്ധമുണ്ട്.

17:20, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മാപ്പിളപ്പാട്ടിന്റെ വശ്യമനോഹര ശീലുകള്‍ അന്തരീക്ഷത്തില്‍ തേന്‍മഴപൊയ്യിക്കുന്ന മലപ്പുറം മണ്ണിന്റെ മഹത്തായ പാരമ്പര്യം ആവോളം നുകര്‍ന്നവറാണ് ഈ പ്രദേശത്തുകാര്‍ അതുകൊണ്ടതന്നെ മാപ്പിളനാടിന്റെ തനതായ കലകള്‍ പലതിനും ഇവിടെയും വേരോട്ടമുണ്ടായത്. ഒപ്പന, കോല്‍ക്കളി, ദഫുമുട്ട്, വട്ടപ്പാട്ട്, തുടങ്ങിയ കലകള്‍ക്ക് ഇവിടങ്ങളില്‍ എക്കാലവും വലിയ പ്രോത്സാഹനമാണ് കിട്ടിയത്.

കോല്‍ക്കളി