"ശിവവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/കൊ വിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
| സ്കൂൾ കോഡ്= 14532
| സ്കൂൾ കോഡ്= 14532
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ ജില്ല   
| ജില്ല= കണ്ണൂർ
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  ലേഖനം}}
{{Verified1 | name=Panoormt| തരം=  ലേഖനം}}

21:27, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊ വിഡ് 19_

ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊവിഡ് എന്ന രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ടത് .ഇന്ന് ഇത് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. പനി ,തലവേദന, ചുമ, ശ്വാസതടസം എന്നിവയാണ് ഇതിൻ്റെ ലക്ഷണങ്ങ ൾ.കുട്ടികൾക്കും പ്രായമായവർക്കുമാണ് ഈ രോഗം എളുപ്പം പിടിപെട്ടുന്നത്.. ഈ രോഗം വന്ന ആളുകളുമായി സമ്പർക്കം പുലർത്താതിരിക്കുക. കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് കഴുകണം. നമ്മൾ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കണം. പരമാവധി അകലം പാലിക്കുക. ലോകത്ത് കുറെയാളുകൾ ഈ രോഗം ബാധിച്ച് മരിച്ചു.എല്ലാവരും ഈ രോഗത്തെ പേടിച്ചിരിക്കുകയാണ്.ഈ രോഗത്തെ പേടിക്കരുത് '.സർക്കാർ പറയുന്നത് "പേടിയല്ല, ജാഗ്രതയാണ് വേണ്ടത് എന്നാണ് '. എല്ലാവരും കരുതലോടെ നിൽക്കുക. കൊറോണ എന്ന മാരക രോഗത്തെ നമുക്ക് തടയാം -

നിഹാൽ കൃഷ്ണ
4 ശിവ വിലാസം എൽ.പി.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം