ഉള്ളടക്കത്തിലേക്ക് പോവുക

"ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JHSS THANDAKAD (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 30: വരി 30:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

19:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആന

ആന വരുന്നേചങ്ങാതി
ആകെ ഒരുക്കാംചങ്ങാതി
കരിമല പോലൊരു ചങ്ങാതി
കറുകറെ ഉള്ള ഒരു ചങ്ങാതി
വണ്ണൻ കാലുകൾ നാലെണ്ണം
 നീളൻ കൊമ്പുകൾ രണ്ടെണ്ണം തുമ്പി കൈയ്യെത്തും ആടി ആടി
 കൊമ്പൻ വരുന്നത് കണ്ടില്ല
പേടി വരുന്നേ ചങ്ങാതി ഓടിയൊളിച്ചോ ചങ്ങാതി
ആന വരുന്നേ ചങ്ങാതി
ആകെയൊരുക്കാം ചങ്ങാതി

നീനു തോമസ്
1 സി ജമാ-അത്ത് എച്ച്എസ്എസ് തണ്ടക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത