ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് മഹാദേവികാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35434 (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/ന􀂻 | ന􀂻]]' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35434 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ന􀂻 | ന􀂻]]
{{BoxTop1
| തലക്കെട്ട്=  മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഭയമെന്ന ഭാവത്തെ മറന്നീടാൻ നേരമായ്
ഒന്നിച്ചു നേരിടാം മഹാമാരിയെ
പ്രീതിരോധമെന്ന വൻമതിൽ തീർത്തു
തുരത്തിടാം മാരിയെ  ഭുവിൽ നിന്നും  [2]
 
സ്നേഹ സ്പർശനങ്ങ‍‍‍‍ൾ ഒഴിവാക്കിടാം
നമുക്കു ഹസ്തദാനഹൃങ്ങൾ  ഒഴിവാക്കീടാം
അല്പമകലം പാലിച്ചീടാം നമുക്കു
തടൃഞ്ഞിടാം വൈറസിൻ പകർച്ചയിന്ന്
 
കരുതലില്ലാതെ  നടക്കുന്ന സോദരാ
ഓർക്കുക നീ തകർക്കുന്നത് നിന്നെയല്ലാ
ഒരു ജനതയെയെന്ന്
പാലിച്ചിടാം നിയമങ്ങളെ  മടികുടാതെ തന്നെ
നല്ലതിൻ നാളേയ്ക്കായ്  മുലന്നേറിടാം
 
ഒഴിവാക്കീടാം വ്യാജ വാർത്തകളെ
കാത്തിരിയ്ക്കാം  നമുക്ക്
ആശ്വാസമേകുന്ന വാർത്തകൾക്കായ്
ശുചിത്വത്തിലൂടെയും ജാഗ്രതയിലൂടെയും
മുന്നേറിടാം ഭയക്കീതേ ശ്രദ്ധയേടെ
ഒന്നിച്ച് നേരിടാം ഒന്നായ് മുന്നേറിടാം
തുരത്തിടാം മഹാമാരിയെ  ഭുവിൽ നിന്നും

17:01, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി
<poem>

ഭയമെന്ന ഭാവത്തെ മറന്നീടാൻ നേരമായ് ഒന്നിച്ചു നേരിടാം മഹാമാരിയെ പ്രീതിരോധമെന്ന വൻമതിൽ തീർത്തു തുരത്തിടാം മാരിയെ ഭുവിൽ നിന്നും [2]

സ്നേഹ സ്പർശനങ്ങ‍‍‍‍ൾ ഒഴിവാക്കിടാം നമുക്കു ഹസ്തദാനഹൃങ്ങൾ ഒഴിവാക്കീടാം അല്പമകലം പാലിച്ചീടാം നമുക്കു തടൃഞ്ഞിടാം വൈറസിൻ പകർച്ചയിന്ന്

കരുതലില്ലാതെ നടക്കുന്ന സോദരാ ഓർക്കുക നീ തകർക്കുന്നത് നിന്നെയല്ലാ ഒരു ജനതയെയെന്ന് പാലിച്ചിടാം നിയമങ്ങളെ മടികുടാതെ തന്നെ നല്ലതിൻ നാളേയ്ക്കായ് മുലന്നേറിടാം

ഒഴിവാക്കീടാം വ്യാജ വാർത്തകളെ കാത്തിരിയ്ക്കാം നമുക്ക് ആശ്വാസമേകുന്ന വാർത്തകൾക്കായ് ശുചിത്വത്തിലൂടെയും ജാഗ്രതയിലൂടെയും മുന്നേറിടാം ഭയക്കീതേ ശ്രദ്ധയേടെ ഒന്നിച്ച് നേരിടാം ഒന്നായ് മുന്നേറിടാം തുരത്തിടാം മഹാമാരിയെ ഭുവിൽ നിന്നും