ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ a" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18232 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 18: വരി 18:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

12:38, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

രോഗ്യമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കണമെങ്കിൽ ശുചിത്വം അനിവാര്യമാണ്. ഓരോ വ്യക്തിയിൽ നിന്നു തന്നെയാണ് ശുചിത്വം ആരംഭിക്കുന്നത് കുട്ടികളായ നമ്മളിൽ നിന്നു തന്നെ തുടങ്ങാം. രണ്ടു നേരം കുളിക്കുക, നഖം മുറിച്ച് വൃത്തിയാകുക, മുടി വെട്ടി വൃത്തിയാക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, തുടങ്ങിയ മ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. നാം ശ്വസിക്കുന്ന വായിവിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും മറ്റുമാണ് രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ എത്തിചേരുന്നത്. വീടും പരിസരവും വൃത്തിയാക്കുക, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അലക്ഷ്യമായി വലിചെറിയാതിരിക്കുക, പരിസരങ്ങളിൽ മാലിന ജലം കെട്ടികിടത്തുവാൻ അനുവദിക്കാതിരിക്കുക എന്നിവയിലൂടെയും പരിസര ശുചിത്വം പാലിക്കാം. പരിസര ശുചിത്വത്തിലൂടെ ഓരോ വ്യക്തിയുടെയുംഓരോ വ്യക്തിയുടെയും വ്യക്തിശുചിത്വം മനസിലാക്കാൻ സാധിക്കു അതുകൊണ്ടു തന്നെ ശുചിത്വത്തിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ നമുക്ക് കഴിയും.

ആൻഡ്രിയ
3 A ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം