"സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അക്ഷരവൃക്ഷം/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


ലോകം ചുറ്റും കൊറോണ
{{BoxTop1
|തലക്കെട്ട്=ലോകം ചുറ്റും കൊറോണ        
|color= 2
}}
 
<center> <poem>
വമ്പൻ രാജ്യങ്ങൾ മുട്ടുകുത്തി
വമ്പൻ രാജ്യങ്ങൾ മുട്ടുകുത്തി
   
   
വരി 17: വരി 21:


മുന്നോട്ട് നീങ്ങുന്നത് ഓർക്കൂ മനുഷ്യാ  
മുന്നോട്ട് നീങ്ങുന്നത് ഓർക്കൂ മനുഷ്യാ  
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ബിജോ തോമസ്
| പേര്= ബിജോ തോമസ്
വരി 23: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=
| സ്കൂൾ=സെൻറ്‌ ജോസഫ് യു പി സ്കൂൾ മാന്നാനം  
| സ്കൂൾ കോഡ്=സെൻറ്‌ ജോസഫ് യു പി സ്കൂൾ മാന്നാനം  
| സ്കൂൾ കോഡ്=31466
| ഉപജില്ല=ഏറ്റുമാനൂർ         
| ഉപജില്ല=ഏറ്റുമാനൂർ         
| ജില്ല=കോട്ടയം  
| ജില്ല=കോട്ടയം  

16:13, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകം ചുറ്റും കൊറോണ

വമ്പൻ രാജ്യങ്ങൾ മുട്ടുകുത്തി
 
കോവിഡിൻ കരകൗശല വിക്രിയയിൽ

ചൈനയിലെ മുഖത്തിൽ നിന്ന് കയറി

ലോകം മുഴുവൻ ചുറ്റി കൊറോണ

നിപയെ അതിജീവിച്ച കേരളീയർ

കൊറോണയെയും തുരത്തി ഓടിക്കും

ദൈവത്തിൻ കരത്തിലാണ് ലോകം

മുന്നോട്ട് നീങ്ങുന്നത് ഓർക്കൂ മനുഷ്യാ

ബിജോ തോമസ്
4 A സെൻറ്‌ ജോസഫ് യു പി സ്കൂൾ മാന്നാനം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത