"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/ഒരുമിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമിക്കാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
പുനരുജീവനത്തിന്റെ കാലങ്ങൾ വലിയുകയാണ്
പുനരുജീവനത്തിന്റെ കാലങ്ങൾ വലിയുകയാണ്
അതിജീവനം തുടരുകയാണ്  
അതിജീവനം തുടരുകയാണ്  
വരി 36: വരി 35:
{{BoxBottom1
{{BoxBottom1
| പേര്= ധന്യ ജോസ്
| പേര്= ധന്യ ജോസ്
| ക്ലാസ്സ്=  9A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=31043  
| സ്കൂൾ കോഡ്=31043  
| ഉപജില്ല= ഏറ്റുമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഏറ്റുമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 46: വരി 45:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Asokank| തരം= കവിത }}

15:49, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമിക്കാം

പുനരുജീവനത്തിന്റെ കാലങ്ങൾ വലിയുകയാണ്
അതിജീവനം തുടരുകയാണ്
പ്രളയമെന്നതിനപ്പുറമായി
മഹാമാരിയായി, പകർച്ചവ്യാധിയായി,
മരണനിഴലായി, കൂട്ടിനായി വന്നു തേടുന്നു.....
മറക്കുവാൻ ആകുന്നില്ല പ്രളയമേ
നിൻ തുടർച്ചയായി രോഗങ്ങളും
അതിജീവനത്തിനായി അമ്മതണലായി
പുതു തലമുറകൾ
സംരക്ഷണമെന്ന വാക്കിനെ
സ്വപ്നമായി മാറ്റരുത്
മനുഷ്യനും നിന്റെ പ്രവ്യത്തിക്കളെ
മറുവാക്കുപറയാനാവില്ല
ദുഷ്ചിന്തകളിലെ ലോകങ്ങളെ
സൃഷ്ടിക്കുന്ന മനുഷ്യൻ
അമ്മയ്ക്കു തണലായി, നാടിനായി ജീവിക്കേണ്ടവർ
സ്വന്തം താല്പര്യത്തിനു ജീവിക്കുന്നു
ശീലിച്ചിരുന്നു നാം നന്നായത്
കൈമോശം വന്നു വല്ലോ പാതിവഴിയിൽ
എങ്ങു പോയി എൻ
കുഞ്ഞു കിനാക്കളെ നിങ്ങൾ
എന്റെ ജീവിതത്തെ ധന്യമാക്കാൻ
വരിക എൻ അരികിലായി നിങ്ങൾ...
കൊറോണ എന്ന മഹാമാരിയെ
വിളിച്ചു വരുത്തി നാം
സ്വന്തം നാടിന് രക്ഷയേകാൻ
ഒന്നായി നിൽക്കാം.....

 

ധന്യ ജോസ്
9 എ സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത