"ഉപയോക്താവ്:Janathaalpschool" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'[[{{PAGENAME}}/അതിജീവനം | അതിജീവനം]] അതിജീവനം മനുഷ്യജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
[[{{PAGENAME}}/അതിജീവനം | അതിജീവനം]] | [[{{PAGENAME}}/അതിജീവനം | അതിജീവനം]] | ||
അതിജീവനം | |||
മനുഷ്യജീവന് ഭീഷണിയായി | |||
മനുഷ്യജീവന് ഭീഷണിയായി | |||
വന്നിടുന്ന ദുരന്തങ്ങളെ | വന്നിടുന്ന ദുരന്തങ്ങളെ | ||
തുരത്തിയോടിക്കാം | തുരത്തിയോടിക്കാം | ||
16:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം
മനുഷ്യജീവന് ഭീഷണിയായി
വന്നിടുന്ന ദുരന്തങ്ങളെ
തുരത്തിയോടിക്കാം
ഒറ്റക്കെട്ടായ്
അതിജീവിക്കാം ഒരുമയോടെ
നിപ്പ യെയും പ്രളയത്തെയും
ഐക്യത്തോടെ നേരിട്ടു.
ഇപ്പോഴെത്തിയ കൊറോണയെ
അകന്നിരുന്ന് അകത്തിരുന്ന്
അതിജീവിക്കും ഞങ്ങൾ .
കൽഹാര സുഹാസ്