"ഉപയോക്താവ്:D.V.N.S.S.H.S.S. POOVATTOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dvnsshsspoovattoor (സംവാദം | സംഭാവനകൾ)
No edit summary
Dvnsshsspoovattoor (സംവാദം | സംഭാവനകൾ)
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ കുളക്കട പഞ്ചായത്തിന്‍ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണിയമായ ഗ്രാമ പ്രദേശമാണ് പൂവറ്റൂര്‍.  ഇവിടെ 1935 ല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ 655  ന൩റായി രജിസ്റ്റര്‍ ചെയ്ത് ഒരു എന്‍. എസ്.എസ്. കരയോഗം പ്രവര്‍ത്തനം ആരംഭിച്ചു.  പ്രസ്തുത കരയോഗാംഗങ്ങളുടെ കഠിന പരിശ്രമഭലമായി സ്വന്തമായി ഭൂമി സമ്പാദിക്കുവാനും അവിടെ ഒരു കരയോഗ മന്ദിരം പൂര്‍ത്തിയാക്കുവാനും സാധിച്ചു.  അക്കാലത്ത് ഈ പ്രദേശത്ത് ഒരു ഗവണ്‍മെന്‍റെ പ്രൈമറി സ്ക്കൂള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.  പ്രൈമറി സ്ക്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊട്ടടുത്ത ക്ലാസ്സില്‍ ചേര്‍ന്ന് പഠിക്കുന്നതിന് പത്തു മൈല്‍ അധികം ദൂരത്തില്‍ നടന്നു പോകേണ്ടിയിരുന്നു.  അന്ന് കുളക്കടയില്‍ പ്രവര്‍ത്തിച്ചിരുന്നത് ബ്രാഹ്മണസമുദായത്തില്‍പ്പെട്ട കുട്ടികള്‍ക്കു വേണ്ടി മാത്രമുള്ള ഒരു സ്പെഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ അയിരുന്നു.  താങ്കളുടെ കുട്ടികളുടെ പഠന സൗകര്യത്തിനായി കരയോഗം പ്രവര്‍ത്തകര്‍ കര്‍മ്മോത്സുകരായി രംഗത്തിറങ്ങി ഇവിടെ സ്ക്കൂള്‍ സ്ഥാപിക്കുന്നതിനായി പരിശ്രമിച്ചു.  തല്‍ഫലമായി 1949, 1950 വര്‍ഷാരഭത്തില്‍ ഇവിടെ കരയോഗത്തിന്‍റെ മാനേജുമെന്‍റില്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ ആരഭിക്കുന്നതിന് ഗവണ്‍മെന്‍റില്‍ നിന്നും അനുവാദം ലഭിച്ചു.  ഇവിടെ ഉണ്ടായിരുന്ന കരയോഗം വക കെട്ടിടവും നിയമപ്രകാരം ആവിശ്യമായ സ്ഥലവും വിട്ടുകൊടുത്തു. സ്ക്കൂള്‍ ഭരണത്തിന് 2 അംഗ സമിതിയും പ്രത്യേഗമായി സ്ക്കൂള്‍ ബൈലയിലും നിലവില്‍ വന്നു.  സ്ക്കൂള്‍ പടിപടിയായി അഭിവൃദ്ധി പ്രാവിച്ച് കുളക്കട ഉപജില്ലയിലെ ഒന്നാമത്തെ അപ്പര്‍ പ്രൈമറി സ്ക്കൂള്‍ ആയി ഉയര്‍ന്നു. 1984 ല്‍ ഹൈസ്ക്കൂള്‍ ആയി 2000 ല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂള്‍ ആയും ഈ യു.പി.എസ്. അപ്ഗ്രയ്ഡ് ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഉപയോക്താവ്:D.V.N.S.S.H.S.S._POOVATTOOR" എന്ന താളിൽനിന്ന് ശേഖരിച്ചത്