"ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/ഓർമയിൽ ഒരു മുഖം കൂടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓർമയിൽ ഒരു മുഖം കൂടി       <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
{{BoxBottom1
{{BoxBottom1
| പേര്= ജോസഫ് ജെയ്സൺ
| പേര്= ജോസഫ് ജെയ്സൺ
| ക്ലാസ്സ്= 9എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13045
| സ്കൂൾ കോഡ്= 13045
| ഉപജില്ല= തളിപ്പറമ്പ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കഥ}}

16:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമയിൽ ഒരു മുഖം കൂടി      


നിറയെ പച്ചപ്പും സൗന്ദര്യവും നിറഞ്ഞ ഒരു മനോഹരമായ ഗ്രാമം. രാഹുൽ വിദേശത്തു നിന്ന് പഠനം കഴിഞ്ഞ് നാട്ടിലെത്തി. അവൻ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ അവന്റെ കംമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുന്നു. ഏകദേശം രണ്ടാഴ്ച്ചകൾക്കു ശേഷം കഠിനമായ പനി അവന് പിടിപെട്ടു. വീട്ടുകാരും കൂട്ടുകാരും ചേർന്ന് അവനെ ആശുപതിയിൽ പ്രവേശിപ്പിച്ചു. പരിശോധിച്ചു കഴിഞ്ഞപ്പോൾ ഡോക്ടർമാർ ആ വാർത്ത കുടുംബത്തെ അറിയിച്ചു രാഹുലിന് കോറോണയാണ്. വീട്ടുകാർ വളരെ കഷ്ട്ടപ്പെട്ടാണ് അത് നെഞ്ചിലേറ്റിയത്. മൂന്നാഴ്ച്ചക്കുള്ളിൽ ഡോക്ടർമാരുടെയും മറ്റു അശുപുതി സേവകരുടെയും കഠിനമായ പ്രയത്‌നത്തിലൂടെ അവർ രാഹുലിനെ രോഗവിമുക്തനാക്കി അവന്റെ ജീവൻ രക്ഷിച്ചു. പതിനാലു ദിവസത്തേക്ക് ആരോടും ബന്ധംപുലർത്താതെ ഹോം ക്വാറന്റെനിൽ കഴിയാൻ ഡോക്ടർമാർ ആവശ്യപെട്ടു. രാഹുൽ ഒരു മടിയും കൂടാതെ അത് അനുസരിച്ചു. ആ പതിനാലു ദിവസങ്ങൾക്കു ശേഷം രാഹുൽ ആ അസഹനീയമായ വാർത്ത അറിഞ്ഞു . തന്നെ രക്ഷിച്ച ആ ഡോക്ടർ മരണപെട്ടു. രാഹുലിന്റെ കണ്ണുകൾ നിറഞ്ഞു .അവൻ ആരും കാണാതെ തന്റെ മുറിയിൽ പോയി ഒറ്റക്ക് ഇരുന്നു.


ജോസഫ് ജെയ്സൺ
9 എ ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ