"ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''മഹാമാരി '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

14:24, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

തെരുവു വീഥികളും നടപ്പാതകളും വിജനമാണ്.....
മാസ്ക് ഉപയോഗിച്ചും തൂവാല ഉപയോഗിച്ചും.......
കൈകൾ ഇടയ്ക്ക് ഇടയ്ക്ക് വൃത്തിയായി സോപ്പിട്ട് കഴുകാം നമുക്ക്....
നമ്മളിന്ന് ഈ കൊറോണക്കാലം വളരെ
ജാഗ്രതയോടെ തള്ളിനീക്കാം.......
ആശങ്കകൾ നമുക്ക് കളയാം........
ജാഗ്രത മാത്രം മതിയല്ലോ നമുക്ക്
കൊറോണ എന്ന മഹാമാരിയെ
തുരത്തി ഓടിക്കാം നമുക്ക്
ഓർക്കുന്നു ഞാൻ ആ കഴിഞ്ഞ കാലം
ഹാ എന്ത് രസം ആയിരുന്നു.....
ഇന്ന് ഈ ലോകമെല്ലാം ....... വിജനമാണ്
കാരണം കൊറോണ തന്നെ
ഒറ്റക്കെട്ടായി നേരിടാം.......നമുക്ക്
കൊറോണ എന്ന മഹാമാരിയെ
ഓർമകളിൽ പോലും കൊറോണക്കാലം
ഇനി വരരുതേ ........വരരുതേ.......

SAYAND. P
2 A ജി.യ‍ു.പി.എസ് പഴയകടയ്‌ക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത