"ഗവ.എൽ.പി.എസ്.മണയ്ക്കൽ/അക്ഷരവൃക്ഷം/മുത്തശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 27: വരി 27:
| color= 3
| color= 3
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:39, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുത്തശ്ശി

എനിക്കുമുണ്ടൊരു മുത്തശ്ശി
പല്ലില്ലാത്തൊരു മുത്തശ്ശി
കഥകൾ പറയും മുത്തശ്ശി
പാടിയുറക്കും മുത്തശ്ശി
നമ്മുടെ സ്വന്തം മുത്തശ്ശി
സ്നേഹം നിറഞ്ഞ മുത്തശ്ശി
നന്മ നിറഞ്ഞൊരു മുത്തശ്ശി
എന്റെ സ്വന്തം മുത്തശ്ശി
 

അഭിരാമി
ക്ലാസ് - 4 / ഗവ.എൽ.പി.എസ്.മണയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത