"മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഞാനിവിടെ തയ്യാറാക്കുന്നത് | ഞാനിവിടെ തയ്യാറാക്കുന്നത് പരിസ്ഥിതിയെ കുറിച്ചുള്ള ചെറു ലേഖനമാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണല്ലോ. മനുഷ്യൻ എല്ലാം നശിപ്പിച്ചു കൊണ്ടിരിക്കയാണല്ലോ. പ്രക്യതിയെ സംരക്ഷിക്കാൻ നമ്മൾ ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കണം. പ്രക്യതി നമ്മുക്ക് ഒരുപാട് വരങ്ങൾ തരുന്നുണ്ട്. അതിൽ പെട്ടതാണ് വായു,,ജലം, വെളിച്ചം. നമ്മുടെ ജീവൻ നിലനിർത്താൻ പ്രക്യതി ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട്. എന്നിട്ടും മനുഷ്യൻ പ്രക്യതിയെ ദിവസേന നശിപ്പിച്ചു കൊണ്ടിരിക്കുന്നു. മരങ്ങൾ മുറിക്കുന്നു, വയലുകൾ നികത്തി ഫ്ലാറ്റുകൾ പണിയുന്നു, .മനുഷ്യന്റെ സൗകര്യത്തിനനുസരിച്ച് പ്രക്യതിയെ മാറ്റിയെടുത്ത്കൊണ്ടിരിക്കുന്നു. കാടുകൾ നശിച്ചു നഗരങ്ങളായി കൊണ്ടിരിക്കുന്നു. പ്രക്യതി ഇതിനൊന്നും ഒരു പരാതിയും പറയുന്നില്ല എന്നുകരുതി നാം വെറുതെ ഇരിക്കേണ്ട. ഓരോ ദിവസവും ഓരോ വർഷവും പ്രക്യതി നമ്മോട് പറയാതെ പറയുന്നില്ലേ. നിങ്ങളെന്നെ നശിപ്പിച്ചതു കാരണമായി നിങ്ങളുടെ ഇനിയുള്ള തലമുറയ്ക്ക് ഒരു തുള്ളി വെള്ളം കിട്ടാതെ വലയുമെന്ന്. .എന്നെ നശിപ്പിക്കുന്നതിനോടൊപ്പം നിങ്ങൾ നിങ്ങളുടെ ജീവൻ തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പ്രക്യതി വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. നാം എന്തേ ഇത് കേൾക്കാത്തത്. "പ്രക്യതിയെ സംരക്ഷിക്കുക, അതോടൊപ്പം നമ്മുടെ ജീവൻ നിലനിർത്തുക" | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= റിൻഷാ ഷെറിൻ എ ടി | | പേര്= റിൻഷാ ഷെറിൻ എ ടി | ||
വരി 16: | വരി 16: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |
11:00, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
ഞാനിവിടെ തയ്യാറാക്കുന്നത് പരിസ്ഥിതിയെ കുറിച്ചുള്ള ചെറു ലേഖനമാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണല്ലോ. മനുഷ്യൻ എല്ലാം നശിപ്പിച്ചു കൊണ്ടിരിക്കയാണല്ലോ. പ്രക്യതിയെ സംരക്ഷിക്കാൻ നമ്മൾ ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കണം. പ്രക്യതി നമ്മുക്ക് ഒരുപാട് വരങ്ങൾ തരുന്നുണ്ട്. അതിൽ പെട്ടതാണ് വായു,,ജലം, വെളിച്ചം. നമ്മുടെ ജീവൻ നിലനിർത്താൻ പ്രക്യതി ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട്. എന്നിട്ടും മനുഷ്യൻ പ്രക്യതിയെ ദിവസേന നശിപ്പിച്ചു കൊണ്ടിരിക്കുന്നു. മരങ്ങൾ മുറിക്കുന്നു, വയലുകൾ നികത്തി ഫ്ലാറ്റുകൾ പണിയുന്നു, .മനുഷ്യന്റെ സൗകര്യത്തിനനുസരിച്ച് പ്രക്യതിയെ മാറ്റിയെടുത്ത്കൊണ്ടിരിക്കുന്നു. കാടുകൾ നശിച്ചു നഗരങ്ങളായി കൊണ്ടിരിക്കുന്നു. പ്രക്യതി ഇതിനൊന്നും ഒരു പരാതിയും പറയുന്നില്ല എന്നുകരുതി നാം വെറുതെ ഇരിക്കേണ്ട. ഓരോ ദിവസവും ഓരോ വർഷവും പ്രക്യതി നമ്മോട് പറയാതെ പറയുന്നില്ലേ. നിങ്ങളെന്നെ നശിപ്പിച്ചതു കാരണമായി നിങ്ങളുടെ ഇനിയുള്ള തലമുറയ്ക്ക് ഒരു തുള്ളി വെള്ളം കിട്ടാതെ വലയുമെന്ന്. .എന്നെ നശിപ്പിക്കുന്നതിനോടൊപ്പം നിങ്ങൾ നിങ്ങളുടെ ജീവൻ തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പ്രക്യതി വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. നാം എന്തേ ഇത് കേൾക്കാത്തത്. "പ്രക്യതിയെ സംരക്ഷിക്കുക, അതോടൊപ്പം നമ്മുടെ ജീവൻ നിലനിർത്തുക"
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം