"ഇരിണാവ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒറ്റ മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഒറ്റ മനസ്സ്         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഒറ്റ മനസ്സ്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 21: വരി 21:
പാലിക്കൂ.......
പാലിക്കൂ.......
</poem> </center>
</poem> </center>
{BoxBottom1
{{BoxBottom1
| പേര്= മാളവിക ബാലകൃഷ്ണൻ
| പേര്= മാളവിക ബാലകൃഷ്ണൻ
| ക്ലാസ്സ്= 7 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഇരിണാവ് യുപി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഇരിണാവ് യു പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13661
| സ്കൂൾ കോഡ്= 13661
| ഉപജില്ല=പാപ്പിനിശ്ശേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാപ്പിനിശ്ശേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

15:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒറ്റ മനസ്സ്

ജാഗ്രത ജാഗ്രത പാലിക്കുക നമ്മൾ
ഒറ്റക്കെട്ടായി നേരിടും നമ്മൾ
 ഒറ്റ മനസ്സായി അകറ്റും ഞങ്ങൾ
കൊറോണ എന്ന വ്യാധിയെ ഞങ്ങൾ
 എടുത്തെറിയും ഈ ഭൂലോകത്തിൽ നിന്ന് .
പല ദുരിതങ്ങൾ നമ്മൾ
 ഒറ്റ മനസ്സായി നേരിട്ടു ഇനിയും ഇനിയും നമ്മൾ
ഒറ്റക്കെട്ടായി തളരാതെ
ഒത്തുപിടിച്ച് തൂത്തെറിയും.
നാട്ടിൽ മുഴുവൻ കാവൽക്കാർ
മാലഖമാരും വരിവരിയായി
കൊറോണ എന്ന വ്യാധിയെ തടയാൻ
ഒറ്റ മനസായി അകലം വച്ച് വീട്ടിൽ കഴിയാം നമ്മൾക്ക്
 ജാഗ്രത ജാഗ്രത പാലിക്കൂ...
ജാഗ്രത ജാഗ്രത
പാലിക്കൂ.......

മാളവിക ബാലകൃഷ്ണൻ
7 B ഇരിണാവ് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത