"Mavilayi North LPS/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=കൊറോണക്കാലത്തെ ലോകം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കൊറോണക്കാലത്തെ ലോകം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
മനുഷ്യ സമൂഹത്തിലും ലോകരാജ്യങ്ങളിലും പടർന്നു പിടിച്ച ഒരു മഹാമാരിയാണ് കൊറോണ എന്ന കോവിഡ് 19. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് രോഗത്തെക്കുറിച്ച് ജനങ്ങളാകെ ഭയപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലും പ്രത്രേകിച്ച് നമ്മുടെ കേരളത്തിലും ഈ രോഗം പടർന്നിരിക്കുകയാണ്. ചൈനക്ക് പുറമെ ഇറ്റലി, സ്പെയിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ദുഖത്തിലാഴ്ത്തിയ ഈ മാഹാമാരിക്കെതിരെ ഒരു മരുന്നും ഇന്നുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഓരോ ദിവസം കഴിയുംതോറും ലോക രാജ്യങ്ങളിലെ ജനങ്ങളെ കൊന്നൊടുക്കുന്ന ഈ മാഹാവിപത്തിനെ പ്രതിരോധിക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചുവരുന്നു. ഈ രോഗം വ്യാപിക്കാതിരിക്കാൻ ലോക്ക്ഡൌൺപോലുള്ള കാര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. കൈകഴുകിയും മാസ്ക്കുകൾ ധരിച്ചും നമുക്ക് ഈ മഹാവിപത്തിനെ തുരത്താം. കൊറോണയെ തുരത്താൻ ഭയമല്ലവേണ്ടത് ജാഗ്രതയാണ്. കൊറോണയെ നാം കീഴടക്കും, നമ്മൾ ജയിക്കും. തീർച്ച. | |||
{{BoxBottom1 | |||
| പേര്= അഞ്ജന.പി | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മാവിലായി നോർത്ത് എൽ.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13164 | |||
| ഉപജില്ല=കണ്ണൂർ സൌത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
15:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണക്കാലത്തെ ലോകം
മനുഷ്യ സമൂഹത്തിലും ലോകരാജ്യങ്ങളിലും പടർന്നു പിടിച്ച ഒരു മഹാമാരിയാണ് കൊറോണ എന്ന കോവിഡ് 19. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് രോഗത്തെക്കുറിച്ച് ജനങ്ങളാകെ ഭയപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലും പ്രത്രേകിച്ച് നമ്മുടെ കേരളത്തിലും ഈ രോഗം പടർന്നിരിക്കുകയാണ്. ചൈനക്ക് പുറമെ ഇറ്റലി, സ്പെയിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ദുഖത്തിലാഴ്ത്തിയ ഈ മാഹാമാരിക്കെതിരെ ഒരു മരുന്നും ഇന്നുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഓരോ ദിവസം കഴിയുംതോറും ലോക രാജ്യങ്ങളിലെ ജനങ്ങളെ കൊന്നൊടുക്കുന്ന ഈ മാഹാവിപത്തിനെ പ്രതിരോധിക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചുവരുന്നു. ഈ രോഗം വ്യാപിക്കാതിരിക്കാൻ ലോക്ക്ഡൌൺപോലുള്ള കാര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. കൈകഴുകിയും മാസ്ക്കുകൾ ധരിച്ചും നമുക്ക് ഈ മഹാവിപത്തിനെ തുരത്താം. കൊറോണയെ തുരത്താൻ ഭയമല്ലവേണ്ടത് ജാഗ്രതയാണ്. കൊറോണയെ നാം കീഴടക്കും, നമ്മൾ ജയിക്കും. തീർച്ച.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൌത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൌത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ