"ഗവ. എൽ.പി.എസ്. പഴയതെരുവ്/അക്ഷരവൃക്ഷം/അനുസരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അനുസരണം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 28: | വരി 28: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം= കഥ }} |
16:03, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അനുസരണം
പണ്ട് പണ്ട് ഒരു അമ്മ കോഴിയും കുറെ കുഞ്ഞു കോഴികളും ഉണ്ടായിരുന്നു. അതിൽ ഒരു കുഞ്ഞു കോഴി വളരെ കുസൃതിയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ കോഴിയും കുഞ്ഞു കോഴികളും കുളത്തിനരികിൽ കൂടി പോകുകയായിരുന്നു. അപ്പോൾ കുറെ താറാവുകൾ കുളത്തിൽ നീന്തുന്നത് കണ്ടു. അത് കണ്ടു കുഞ്ഞു കോഴി അമ്മയോട് ചോദിച്ചു, അമ്മേ അമ്മേ നമുക്ക് താറാവിനെ പോലെ കുളത്തിൽ നീന്തിയാലോ? അമ്മ കോഴി പറഞ്ഞു, ഇല്ല നമുക്ക് താറാവിനെ പോലെ നീന്താൻ കഴിയില്ല. എന്നാൽ അമ്മ കോഴി പറഞ്ഞതൊന്നും കുഞ്ഞിക്കോഴി ചെവിക്കൊണ്ടില്ല. കുഞ്ഞു കോഴി കുളത്തിലേക്ക് ഒറ്റച്ചാട്ടം. ബ്ലും. അയ്യോ എന്നെ രക്ഷിക്കണേ.... കുഞ്ഞു കോഴി നിലവിളിച്ചു. ഇത് കേട്ട് അമ്മ കോഴിയും മറ്റു കുഞ്ഞു കോഴികളും കുളത്തിനരികിൽ നോക്കിക്കൊണ്ട് നിന്നു. അവർക്ക് ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. ഇത് എല്ലാം കണ്ട താറാവുകൾ പതുക്കെ കുഞ്ഞു കോഴിയെ കരയിലേക്കു കയറ്റി. കരയിലെത്തിയ കുഞ്ഞു കോഴി അമ്മയോട് പറഞ്ഞു. അമ്മേ എനിക്ക് തെറ്റ് മനസ്സിലായി, ഇനി അമ്മ പറയുന്നത് ഞാൻ അനുസരിക്കും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ