ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ പ്രകൃതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48533 (സംവാദം | സംഭാവനകൾ)
No edit summary
48533 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
                             '''പ്രകൃതിസംരക്ഷണം  
                             '''പ്രകൃതിസംരക്ഷണം  
ഇനിയെങ്കിലും...അതെ
ഇപ്പോൾ കൊറോണയാണ് താരം .
ശബ്ദം മലിനീകരണം ഇല്ല.
കുടുംബങ്ങൾ ഒരുമിച്ചിരിക്കുന്നു, സംസാരിക്കുന്നു,
ഭക്ഷണം കഴിക്കുന്നു, ഫോൺ വഴിയെങ്കിലും ബന്ധുക്കളുടെയും സുഹ്യത്തുക്കളുടെയും ക്ഷേമം അന്വേഷിക്കുന്നു . ലോക്ക് ഡൌൺ കഴിയുമ്പോഴെങ്കിലും സ്വാർത്ഥത ഇല്ലാത്ത പുതിയ മനുഷ്യരായി ... പരസ്പര സ്നേഹവും, കരുണയും,
കാരുണ്യവും, സഹവർത്തിത്വവും, മനുഷ്യത്വവുമുള്ളവരായി പുതിയ ജനങ്ങളായി ... ഒരു പുതിയ ഭൂമിയിൽ
ഒരു മയോടെ ജീവിക്കാം. ഇനിയെങ്കിലും..


പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ  ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. ഈ പരിസ്ഥിതിയുടെ നിലനിൽപ്പിനു ദോഷമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും  മൃഗങ്ങളുടെയും നിലനിൽപ്പിനു താളം തെറ്റിക്കുകയും മനുഷ്യ നിലനിൽപ്പിനു തന്നെ അപകടത്തിലാക്കുകയും ചെയ്യും. ജീവൻ നിലനിൽപ്പിനു വായുപോലെ ആവശ്യമായ ഒന്നാണ് ജലം. പക്ഷെ നാം ഇന്ന് നദികളിൽ ചപ്പും ചവറു ഇടുകയാണ്. ഭൂമിയെ തന്നെ ഇല്ലാതാക്കുകയാണ്. മരങ്ങൾ നട്ടുവളർത്തി ,നദി കൾ ശുദ്ധമാക്കി, പരിസരങ്ങൾ വൃത്തിയാക്കി നമുക്ക് പരിസ്ഥിതി പ്രശ്നങ്ങൾ കുറയ്ക്കാം.
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് സിനാൻ
| പേര്= നെജ ഫാത്തിമ
| ക്ലാസ്സ്= 4സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3a   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=          ജി എൽ പി സ്കൂൾ തരിശ്‌
| സ്കൂൾ കോഡ്= 48533
| സ്കൂൾ കോഡ്= 48533
| ഉപജില്ല=  വണ്ടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=  വണ്ടൂർ     
| ജില്ല=മലപ്പുറം   
| ജില്ല=   മലപ്പുറം   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| തരം=   ലേഖനം       
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3     
}}
}}

15:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

                            പ്രകൃതിസംരക്ഷണം 

ഇനിയെങ്കിലും...അതെ ഇപ്പോൾ കൊറോണയാണ് താരം . ശബ്ദം മലിനീകരണം ഇല്ല. കുടുംബങ്ങൾ ഒരുമിച്ചിരിക്കുന്നു, സംസാരിക്കുന്നു, ഭക്ഷണം കഴിക്കുന്നു, ഫോൺ വഴിയെങ്കിലും ബന്ധുക്കളുടെയും സുഹ്യത്തുക്കളുടെയും ക്ഷേമം അന്വേഷിക്കുന്നു . ലോക്ക് ഡൌൺ കഴിയുമ്പോഴെങ്കിലും സ്വാർത്ഥത ഇല്ലാത്ത പുതിയ മനുഷ്യരായി ... പരസ്പര സ്നേഹവും, കരുണയും, കാരുണ്യവും, സഹവർത്തിത്വവും, മനുഷ്യത്വവുമുള്ളവരായി പുതിയ ജനങ്ങളായി ... ഒരു പുതിയ ഭൂമിയിൽ ഒരു മയോടെ ജീവിക്കാം. ഇനിയെങ്കിലും..

നെജ ഫാത്തിമ
3a ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം