"പള്ള്യം എൽ.പി.എസ്/അക്ഷരവൃക്ഷം/ നമുക്ക് പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്ക് പ്രതിരോധിക്കാം കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| ഉപജില്ല=      ഇരിട്ടി
| ഉപജില്ല=      ഇരിട്ടി
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=      കഥ
| തരം=      ലേഖനം
| color=      2
| color=      2
}}
}}

15:27, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമുക്ക് പ്രതിരോധിക്കാം കൊറോണയേ


പ്രിയപ്പെട്ടവരെ
നമ്മുടെ രാജ്യമാകെ പടർന്നു പിടിച്ചിരിക്കുന്ന കൊറോണ എന്ന മഹാമാരി .
ഇത് തടയാനായി നമ്മൾ ചില മുൻകരുതലുകൾ എടുക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല കൊണ്ടോ മാസ്ക് കൊണ്ടോ മറക്കണം .
ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം സാമൂഹിക അകലം പാലിക്കണം.
വീടുകളിൽ തന്നെ കഴിയണം. വീടും പരിസരവും ശുചി ആക്കാം.
കൊറോണയുടെ ലക്ഷണങ്ങൾ കണ്ടാൽ അപ്പോൾ തന്നെ ദിശയുമായി ബന്ധപ്പെടുക.

റാണിയാ ഫാത്തിമ
3 എ, പള്ള്യം എൽ.പി.എസ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം