"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/പ്രകൃതിയാണമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയാണമ്മ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 26: | വരി 26: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= കഥ}} |
16:50, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിയാണമ്മ
വടക്കൻ മലയിലെ പടുകൂറ്റൻ ആൽമരമാണ് പക്ഷികളുടെ ഇഷ്ട വാസസാലം. ആകാശം നീളെ വളർന്നു നിൽക്കുന്ന ആൽമരമാണ് വനത്തിലെ ഏറ്റവും പ്രായം കൂടിയ മരം. ശാഖകൾ ചുറ്റിലും പടർത്തി നിൽക്കുന്ന ആൽ തന്നെയാണ് വലുപ്പത്തിന്റെ കാര്യത്തിൽ ഒന്നാമൻ. കള്ളിമുള്ളുകളും, പാറക്കല്ലുകളും, അട്ടകളും നിറഞ്ഞ പ്രദേശമായതുകൊണ്ട് അവിടെയ്ക്ക് ആരുംതന്നെ വരാറില്ല. ഇന്നുവരെ വന്നിട്ടുമില്ല. സന്ധ്യയായാൽ സംഗീത പെരുമഴയാണ് ആൽമരത്തിലും പരിസരത്തും.തീറ്റ തേടിപ്പോയ പക്ഷികൾ കൂടണയാൻ തീരിച്ചേത്തുന്ന സമയം. കാക്ക, കുയിൽ, തത്ത, പ്രാവ്, കുരുവി, പരുന്ത്, മൂങ്ങ, നത്ത്, എന്നിങ്ങനെ ചെറുപ്രാണികൾ അടക്കമുള്ള പക്ഷികൾ.ഈ കൂട്ടത്തിന്റെ നേതാവാണ് കഴുകൻ.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ