"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ലോക മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ലോക മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ലോക മഹാമാരി


                     ലോക മഹാമാരി
ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ ഒട്ടാകെ പടർന്നുപിടിച്ചു. പിന്നീടങ്ങോട്ട് മറ്റുരാജ്യങ്ങളിലേക്കും രോഗം പടർന്ന് പിടിച്ചു. രോഗബാധയുള്ള രാജ്യങ്ങളിൽ നിന്ന് വന്നവർ മുഖേന ഇന്ത്യയിലും പടർന്ന് പിടിക്കാൻ കാരണമായി. ഈ ഒരു അവസ്ഥ തരണം ചെയ്യുന്നതിന് വേണ്ടി എല്ലാവരും നമ്മുടെ വീടുകളിൽ തന്നെ കഴിയേണ്ടതാണ്. എല്ലാവരും ജാഗ്രതയോടെ ഇരിക്കുക.

 

മുഹമ്മദ് ഷാമിൽ കെ പി
2 എ എ. എം. എൽ. പി. എസ്. ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം