"പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/കൊറോണദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=കൊറോണദിനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> മാർച്ച് മാസത്തിൽ വന്ന കൊറോണ രോഗം കാരണം നമ്മൾക്ക് ലാസ്റ്റ് കൊല്ലത്തെ പരീക്ഷ ഇല്ലാതായി.വെക്കേഷൻ കാലത്ത് മുഖ്യമന്ത്രി ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനാൽ പുറത്തിറങ്ങി നടക്കാനും കളിക്കാനും പറ്റാതായി.പക്ഷെ ഒരു സന്തോഷം ഉണ്ട്. അഛനും, അമ്മയും, മറ്റ് എല്ലാവരും വീട്ടിൽ തന്നെ ഉണ്ട്. കൊറോണ എന്ന മഹാമാരി കാരണം ലോകത്ത് എല്ലായിടത്തും കുറേ പേർ മരിക്കുകയും നിരീക്ഷണത്തിൽ ആവുകയും ചെയതു. പിന്നെ ഒരു ആശ്വാസം ഉള്ളത് കുറേ പേർക്ക് രോഗം ഭേദമാക്കുന്നു എന്നുള്ളതാണ്. കൊറോണ കാരണം ഈ വർഷത്തെ ഈസ്റ്റർ ,വിഷു, ഓരോ നാട്ടിലുമുള്ള ഉൽസവങ്ങൾ എന്നിവ ഇല്ലാതായി എന്നതാണ്. എല്ലാവർക്കും വീട്ടിൽ നിന്ന് ഇഷ്ട്ടമുള്ള കാര്യങ്ങൾ തിരക്കില്ലാതെ ചെയ്യാനും, വീട്ടുക്കാരുടെ കൂടെ സമയം ചെലവഴിക്കാനും ഈ ലോക്ക് ഡൗൺ ഉപകരിച്ചും എന്നും നമുക്ക് സന്തോഷത്തോടെ പറയാം. ആരോഗ്യ പ്രവർത്തകർക്കും,പോലീസുക്കാർക്കും ഒപ്പം നമുക്കും കൊറോണ അതിജീവനത്തിനായി പ്രയത്നിക്കാം.</p> | <p> മാർച്ച് മാസത്തിൽ വന്ന കൊറോണ രോഗം കാരണം നമ്മൾക്ക് ലാസ്റ്റ് കൊല്ലത്തെ പരീക്ഷ ഇല്ലാതായി.വെക്കേഷൻ കാലത്ത് മുഖ്യമന്ത്രി ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനാൽ പുറത്തിറങ്ങി നടക്കാനും കളിക്കാനും പറ്റാതായി. പക്ഷെ ഒരു സന്തോഷം ഉണ്ട്. അഛനും, അമ്മയും, മറ്റ് എല്ലാവരും വീട്ടിൽ തന്നെ ഉണ്ട്. കൊറോണ എന്ന മഹാമാരി കാരണം ലോകത്ത് എല്ലായിടത്തും കുറേ പേർ മരിക്കുകയും നിരീക്ഷണത്തിൽ ആവുകയും ചെയതു. പിന്നെ ഒരു ആശ്വാസം ഉള്ളത് കുറേ പേർക്ക് രോഗം ഭേദമാക്കുന്നു എന്നുള്ളതാണ്. കൊറോണ കാരണം ഈ വർഷത്തെ ഈസ്റ്റർ ,വിഷു, ഓരോ നാട്ടിലുമുള്ള ഉൽസവങ്ങൾ എന്നിവ ഇല്ലാതായി എന്നതാണ്. എല്ലാവർക്കും വീട്ടിൽ നിന്ന് ഇഷ്ട്ടമുള്ള കാര്യങ്ങൾ തിരക്കില്ലാതെ ചെയ്യാനും, വീട്ടുക്കാരുടെ കൂടെ സമയം ചെലവഴിക്കാനും ഈ ലോക്ക് ഡൗൺ ഉപകരിച്ചും എന്നും നമുക്ക് സന്തോഷത്തോടെ പറയാം. ആരോഗ്യ പ്രവർത്തകർക്കും, പോലീസുക്കാർക്കും ഒപ്പം നമുക്കും കൊറോണ അതിജീവനത്തിനായി പ്രയത്നിക്കാം.</p> | ||
Stay at home Stay Safe | Stay at home Stay Safe | ||
Let's break the Chain | Let's break the Chain | ||
| വരി 18: | വരി 18: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} | |||
12:06, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണദിനം
മാർച്ച് മാസത്തിൽ വന്ന കൊറോണ രോഗം കാരണം നമ്മൾക്ക് ലാസ്റ്റ് കൊല്ലത്തെ പരീക്ഷ ഇല്ലാതായി.വെക്കേഷൻ കാലത്ത് മുഖ്യമന്ത്രി ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനാൽ പുറത്തിറങ്ങി നടക്കാനും കളിക്കാനും പറ്റാതായി. പക്ഷെ ഒരു സന്തോഷം ഉണ്ട്. അഛനും, അമ്മയും, മറ്റ് എല്ലാവരും വീട്ടിൽ തന്നെ ഉണ്ട്. കൊറോണ എന്ന മഹാമാരി കാരണം ലോകത്ത് എല്ലായിടത്തും കുറേ പേർ മരിക്കുകയും നിരീക്ഷണത്തിൽ ആവുകയും ചെയതു. പിന്നെ ഒരു ആശ്വാസം ഉള്ളത് കുറേ പേർക്ക് രോഗം ഭേദമാക്കുന്നു എന്നുള്ളതാണ്. കൊറോണ കാരണം ഈ വർഷത്തെ ഈസ്റ്റർ ,വിഷു, ഓരോ നാട്ടിലുമുള്ള ഉൽസവങ്ങൾ എന്നിവ ഇല്ലാതായി എന്നതാണ്. എല്ലാവർക്കും വീട്ടിൽ നിന്ന് ഇഷ്ട്ടമുള്ള കാര്യങ്ങൾ തിരക്കില്ലാതെ ചെയ്യാനും, വീട്ടുക്കാരുടെ കൂടെ സമയം ചെലവഴിക്കാനും ഈ ലോക്ക് ഡൗൺ ഉപകരിച്ചും എന്നും നമുക്ക് സന്തോഷത്തോടെ പറയാം. ആരോഗ്യ പ്രവർത്തകർക്കും, പോലീസുക്കാർക്കും ഒപ്പം നമുക്കും കൊറോണ അതിജീവനത്തിനായി പ്രയത്നിക്കാം. Stay at home Stay Safe Let's break the Chain
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം