"പള്ളിപ്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ദൈവത്തിന്റെ നാടെന്ന നമ്മുടെ കേരളം
താഴുകയുമില്ല കുനിയുകയുമില്ലൊരു
ഒരു കൊറോണയുടെ മുന്നിലും
വീണ്ടെടുക്കും ഉയർത്തെണീക്കും
ഇനിയുമീ നമ്മൾഒന്നിനെയും
ഭയക്കില്ല നമ്മളൊന്നാണെപ്പഴും
 തോറ്റിടില്ല വീണിടില്ല
ഒന്നിന്റെയും മുന്നിൽ
അതിജീവനമാണ് നമ്മുടെ ലക്‌ഷ്യം
മുക്തിയെ നേടിടും നമ്മൾ
ഈ വിപത്തിൽ നിന്നും
നേരായ മാർഗ്ഗങ്ങൾ പകർത്തി
നാം ശക്തിയോടെ നേരിടും

ഷഹ്‌സാദ്‌.കെ
7.A പള്ളിപ്രം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത