ഉള്ളടക്കത്തിലേക്ക് പോവുക

"StMarysGirlsLPSKuravilangad/സുന്ദരി കാക്ക കുഞ്ഞ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= സുന്ദരി കാക്ക കുഞ്ഞ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>രാവിലെ എഴുന്നേറ്റു വന്നപ്പോൾ ഒച്ച കേട്ട്  ഞാൻ മുറ്റതെ  തേന്മാവിലേക്ക് നോക്കി. അതാ ഒരു  കാക്കച്ചി പെണ്ണ് കൂടുകൂട്ടുന്നു. അമ്മ പറഞ്ഞു തന്നു കാക്കകുഞ്ഞു ഉണ്ടാകും എന്ന്. ഞാൻ ദിവസവും നോക്കി ഇരിപ്പായി കാക്കക്കുഞ്ഞിനെ കാണാൻ,ദിവസങ്ങൾ കഴിഞ്ഞുപോയി,  ചേട്ടായിയുടെ വിളിച്ചത്  കേട്ടു ഞാൻ പുറത്തേക്കോടി ചെന്നപ്പോൾ അതാ ഒരു സുന്ദകാക്കകുഞ്ഞു.
ഏന്തു രസമായിരുന്നെന്നോ  !</p>
<p>കാക്കച്ചി തീറ്റയുമായി പോകുന്നതും തീറ്റ കൊടുക്കുന്നതും കുഞ്ഞു കാക്കയെ പറക്കാൻ പഠിപ്പിക്കുന്നതു  ഞങ്ങൾ നോക്കി നിന്നു.  കുഞ്ഞു കാക്ക  എന്നും ഞങ്ങളുടെ മുറ്റത്തെത്തും. ഒരു ദിവസം വൈകുന്നേരം ആയപ്പോൾ വന്ന കാറ്റും മഴയും ഞങ്ങളെ ഏറെ വേദനിപ്പിച്ചു മാവിന്റെ ചില്ലകൾ ആടി ഉലയുന്നുത് കണ്ടപ്പോൾ കാക്ക കുഞ്ഞിനെ  ഞങ്ങൾ നോക്കി . കാക്ക കൂടിനെ രക്ഷിക്കണേ എന്ന് ഞങ്ങൾ പ്രാർത്ഥിച്ചു. ഒന്നും സംഭവിക്കാതെ ഭൂമിക്കും ജീവനും കുളിരേകി ആ മഴയും കടന്നുപോയി. സുന്ദരി കാക്ക പറന്നകലുന്നത് കണ്ടപ്പോൾ ഞങ്ങൾക്കും  സന്തോഷമായി. </p>


{{BoxBottom1
| പേര്= അന്ന മരിയ അലക്സ്‌
| ക്ലാസ്സ്= 3C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് മേരീസ് ഗേൾസ് എൽ.പി സ്‌കൂൾ കുറവിലങ്ങാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45306
| ഉപജില്ല= കുറവിലങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം 
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:48, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം