ഉള്ളടക്കത്തിലേക്ക് പോവുക

"വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14547 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Panoormt (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

15:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാവ്യാധി

   ഒരു പാട് നൊമ്പരം തന്ന മഹാമാരി
 എന്ന് വിട പറയും ലോകത്തോട്
 മഹാമാരി തൻ വിപത്തുകൾ.
 ഭൂലോകമാകെ വിറപ്പിച്ചു
  ഉറങ്ങിക്കിടങ്ങുന്ന വിദ്യാലയങ്ങളിൽ.
  കളിയും കുസൃതിയും മാഞ്ഞ് പോയ്
  ബന്ധനത്തിൽ ചങ്ങല ഊരാൻ കഴിയാതെ
 വീട്ടിനുള്ളിൽ വിധിക്കും തടവറ പോലെ
 അക്ഷരം നിറയുന്ന ഉത്തരക്കടലാസ്
ഉത്തരമില്ലാതെ ശാന്തമായിരിക്കുന്നു
ഒരു നാൾ ഒരുമിച്ചിരുട്ടിനെ മറച്ച്
 പ്രകാശം പരത്തി നിരത്തി വച്ചു
നമ്മൾക്ക് വേണ്ടി ജീവൻ കൊടുത്തവരെ
 വാഴ്ത്തി പുകഴ്ത്തിടാം എല്ലായ്പ്പോഴും

പാർവണ എസ്.രാജ്
3 A വാഗ്ദേവിവിലാസം എൽ .പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത