"ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ/അക്ഷരവൃക്ഷം/lekhanam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ/അക്ഷരവൃക്ഷം/lekhanam (മൂലരൂപം കാണുക)
20:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= covid19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
|color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കേരളത്തിൽ കോവിഡ് ബാധ 2020 ജനുവരി 20 ന് സ്ഥിരീകരിച്ചു .ചൈന,ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിലും അവരുമായി സമ്പർക്കത്തിൽ പ്പെ ട്ടവരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. | |||
march12 ന് ലോകാരോഗ്യസംഘടന കൊറോണരോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു.ഇന്ത്യയിലെ ആദ്യത്തെ കൊറോണബാധ റിപ്പോർട്ട് ചെയ്തതെ ചൈനയിലെ വുഹാനിൽ നിന്ന് യാത്ര പുറപ്പെട്ട 3 മലയാളി വിദ്യാർഥികളിലാണ് .വുഹാൻ ഈ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു കേരളത്തിലെ കാസറഗോഡ്,ആലപ്പുഴ,തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർ ആയിരുന്നു ഇവർ .ഇവരിൽ രണ്ടുപേർ വുഹാനിലെ ഒരു സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികൾ ആണ് .പോസിറ്റീവ് കേസുകൾ കണ്ടെത്തിയതോടെ സംസ്ഥാനസർക്കാർ ഇതിനെ ഒരു മഹാദുരന്തമായി പ്രഖ്യാപിച്ചു . | |||
3000തിലധികം പേരെ നിരീക്ഷണവിധേയരാക്കി.ഇതിൽ 45 ഓളം പേര് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.2020 മാർച് 22 നെ ഇന്ത്യ ഒട്ടാകെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചു .ഏറ്റവും കൂടുതൽ കേസ് ഉള്ളത് കാസർഗോഡ് ജില്ലയിലാണ് .പോസിറ്റീവ് കേസുകൾ കൂടിയതോടെ പ്രധാനമന്ത്രി ലോക്കഡോൺ പ്രഖ്യാപിച്ചു . | |||
വരി 18: | വരി 15: | ||
.{{BoxBottom1 | .{{BoxBottom1 | ||
| പേര്= | | പേര്= നവീൻ .എം | ||
| ക്ലാസ്സ്= 8 | | ക്ലാസ്സ്= 8 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |