ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48535 (സംവാദം | സംഭാവനകൾ)
No edit summary
48535 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/വൃത്തിയുള്ള കൈകൾ (കവിത)|വൃത്തിയുള്ള കൈകൾ (കവിത)]]
*[[{{PAGENAME}}/ശുചിത്വം (കവിത)|ശുചിത്വം (കവിത)]]





14:36, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ശുചിത്വം (കവിത)

രാവിലെ എന്നും കുളിക്കേണം
വസ്ത്രം എന്നും മാറ്റേണം
പൊടിപടലങ്ങൾ കളയേണം
രോഗം പാടെ തടയേണം
ശുചിത്വ ശീലം നേടാനായാൽ
പടരും രോഗം തടയാനാവും

മുഹമ്മദ് റിഷ് ബിൻ - M
2 B എ എം എൽ പി സ്കൂൾ തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



വൃത്തിയുള്ള കൈകൾ (കവിത)

വൃത്തിയുള്ള കൈകൾ
വൃത്തിയുള്ള കൈകൾ
വൃത്തിയായി നിൽക്കണം
നമ്മുടെ കൈകൾ
ഭക്ഷണത്തിനുമുമ്പ്
കൈകൾ രണ്ടും കഴുകണം
ഭക്ഷണത്തിനു ശേഷവും
കൈകൾ രണ്ടും കഴുകണം

അഹാൻ എം
1 B എ എം എൽ പി സ്കൂൾ തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത