"ചെമ്പിലോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സ‍ൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

12:57, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ‍ൂര്യൻ

 
മഞ്ഞപ്പ‍ുതപ്പിൽ മാടിപ്പ‍ുതച്ച്
എന്ന‍ും വര‍ും സ‍ൂര്യമാമൻ
കിഴക്ക് വന്ന് പടിഞ്ഞാറ് പോക‍ും
എന്ന‍ും മാനങ്ങൾക്ക‍ു ഉമ്മ നൽകാൻ
വെയില‍ുണ്ട് ച‍ൂട‍ുണ്ട്
ആരോഗ്യവ‍ും തര‍ുന്ന‍ുണ്ട്
മഞ്ഞപ്പ‍ുതപ്പിട്ട സ‍ൂര്യമാമൻ.

 

നിസ്‍വ മെഹ്റിഷ്
2 A ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ
കണ്ണ‍ൂർ നോർത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത