"യൂ.പി.എസ്. ഇലകമൺ/അക്ഷരവൃക്ഷം/ ബലൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ഇലകമൺ യു പി എസ്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    യൂ.പി.എസ്. ഇലകമൺ/  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42250
| സ്കൂൾ കോഡ്= 42250
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 28: വരി 28:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

10:28, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബലൂൺ

ഊതിപെരുക്കാം
തട്ടിക്കളിക്കാം
കാറ്റിൻ കൈകളിലേൽപിക്കാം
കൊണ്ടു നടക്കാം
കെട്ടിത്തൂക്കാം
പലനാൾ പലരേം കാട്ടീടാം
ഒളിഞ്ഞു കളിക്കാം
എറിഞ്ഞു കളിക്കാം
തോന്നും കളികൾ കളിച്ചീടാം
ബാലന്മാരിലെ ലീലകളുണരാൻ
വേണം പെരുകിയ ബലൂണുകൾ.

നിധനസ്രിൻ എസ്
5 A യൂ.പി.എസ്. ഇലകമൺ/
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത