ഉള്ളടക്കത്തിലേക്ക് പോവുക

"കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14460 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വിദ്യാലയം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=MT 1259| തരം=  കവിത}}

12:16, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയം


മായാത്ത നിറമുള്ള മണമുള്ള സ്വരമുള്ള
കേളി കേതരമാണെന് വിദ്യാലയം
അറിവിന്‌ വെളിച്ചം പകർന്നോരാ
ഗുരുവൃന്ദ സാമീപ്യം ഉള്ളോരെൻ വിദ്യാലയം
നാലു ചുമരിനപ്പുറം വിശ്വത്തെ
കാണിച്ചു തന്നത് എൻ വിദ്യാലയം
അക്കങ്ങൾ അക്ഷരങ്ങൾ നിറഞ്ഞോരീ
വർണ ലോകമാണെന് വിദ്യാലയം
അനന്ത വിഹായസ്സിൽ ഒഴുകുന്ന താരവും
ഉൽക്കമ്പിളിരമ്പുന്ന ചൂടുള്ള ലാവയും
മഞ്ഞു മലകളും ചുടു മണലാരണ്യവും
കാറ്റും മഴയും ചൂടും തണുപ്പും
സമസ്ത്വവും
ഓതി തന്നതെന് വിദ്യാലയം
സ്വാർത്ഥത വെടിഞ്ഞോരീ ലോകത്തെ
സേവിക്കാൻ മാർഗിയായതും എൻ വിദ്യാലയം
ഉച്ച നീചത്വ മകറ്റി മനുഷ്യത്വ
മഹത്വം ഓതി തന്നൊരെൻ വിദ്യാലയം
 

സഹല
6എ കിടഞ്ഞി യു പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത