"പി വി യു പി എസ്സ് പുതുമംഗലം/അക്ഷരവൃക്ഷം/THE FROG" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= THE FROG       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രകൃതിയുടെ വികൃതികൾ......       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
A LITTLE GREEN FROG ONE LIVED IN A POOL
ജനിച്ചു പോയെന്നൊരു തെറ്റു മാത്രമേ
THE SUN WAS HOT, BUT THE WATER COOL
ഈ ജന്മത്തിൽ ഞാൻ ചെയ്തിട്ടുള്ളു...
HE SAT IN THE POOL THE WHOLE DAYLONG
എന്തെല്ലാം കണ്ടു ഞാൻ?       
AND SANG A QUEER LITTLE, DEAR LITTLE SONG
എന്തെല്ലാം കേട്ടു ഞാൻ ?
 
ഇനിയെന്തു ദുരിതങ്ങൾ ബാക്കിയുണ്ട് ?
QUAGGERY DOO QUAGGERY DEE
പേമാരിയായ് മഴ താണ്ഡവം ചെയ്തപ്പോൾ
NO ONE WAS EVER AS HAPPY AS ME
അതിലെത്ര ജീവൻ ഒലിച്ചുപോയി...... 
HE SANG THIS SONG TO HIS LITTLE GREEN BROTHER
നിപ്പയെ തുരത്തിയ ഞങ്ങളോടാണോ
AND IF YOU DON'T LIKE IT THEN MAKE ME ANOTHER
ഈ കൊറോണ തൻ പേടിപ്പെടുത്തൽ?
ജീവിക്കും നമ്മളീ പ്രകൃതിയിൽ തന്നെ;
ഈ പ്രകൃതി തൻ വികൃതികൾ കണ്ടു കൊണ്ട്........... 
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ALJAD BS
| പേര്= വിഭൽ ബാബു
| ക്ലാസ്സ്=  VI B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  V B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:23, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ വികൃതികൾ......

ജനിച്ചു പോയെന്നൊരു തെറ്റു മാത്രമേ
ഈ ജന്മത്തിൽ ഞാൻ ചെയ്തിട്ടുള്ളു...
എന്തെല്ലാം കണ്ടു ഞാൻ?
എന്തെല്ലാം കേട്ടു ഞാൻ ?
ഇനിയെന്തു ദുരിതങ്ങൾ ബാക്കിയുണ്ട് ?
പേമാരിയായ് മഴ താണ്ഡവം ചെയ്തപ്പോൾ
അതിലെത്ര ജീവൻ ഒലിച്ചുപോയി......
നിപ്പയെ തുരത്തിയ ഞങ്ങളോടാണോ
ഈ കൊറോണ തൻ പേടിപ്പെടുത്തൽ?
ജീവിക്കും നമ്മളീ പ്രകൃതിയിൽ തന്നെ;
ഈ പ്രകൃതി തൻ വികൃതികൾ കണ്ടു കൊണ്ട്...........
 

വിഭൽ ബാബു
V B പി വി യു പി എസ്സ് പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത