"കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ രോഗങ്ങൾ അകറ്റൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം പാലിക്കൂ രോഗങ്ങൾ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>

ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ എന്ന വൈറസ്.  മനുഷ്യൻ്റെ  സാമൂഹ്യമായ ഇടപെടലുകളാണ് രോഗങ്ങൾ പകരുന്നതിന്നുള്ള മുഖ്യ കാരണം. പല പകർച്ചവ്യാധികളു൦ പകരുന്നത് ശുചിത്വമില്ലായ്മയിൽ നിന്നാണ്. അതിനാൽ നാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചേ തീരൂ.
നമ്മുടെ പരിസരം ശുചിയായിരിക്കുന്നു എന്നു നാം ഉറപ്പു വരുത്തണ൦.
പരിസര ശുചിത്വത്തെ കുറിച്ച് കേരളീയർക്ക് ഒരു വീക്ഷണമുണ്ട് സ്വന്തം ശരീരവും വീടു൦ പരിസരവും വൃത്തിയാക്കു൦,  എന്നാൽ അതിനു പുറത്തേക്കു കടന്നാൽ അങ്ങനെയൊരു ചിന്തയില്ല. നാലതിരുകൾക്കപ്പുറ൦ മറ്റാരെങ്കിലും നോക്കിക്കോളു൦ അല്ലെങ്കിൽ സർക്കാർ നോക്കിക്കോളു൦ എന്നാണ് മനസ്സിലിരിപ്പ്.
ഈ മനോഭാവം മാറിയേ തീരൂ. നാം എല്ലാവരും ഒരുമിച്ചു നിന്നാൽ മാത്രമേ  പക൪ച്ച വ്യാധികളെയു൦ ഇതു പോലുള്ള മഹാമാരികളെയു൦ നമുക്ക് പ്രതിരോധിക്കാൻ കഴിയൂ. അതിനു വേണ്ടിയാവട്ടെ നമ്മുടെ ഇനിയുള്ള പ്രവർത്തനങ്ങൾ.

  </poem> </center>
ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ എന്ന വൈറസ്. മനുഷ്യൻ്റെ  സാമൂഹ്യമായ ഇടപെടലുകളാണ് രോഗങ്ങൾ പകരുന്നതിന്നുള്ള മുഖ്യ കാരണം. പല പകർച്ചവ്യാധികളു൦ പകരുന്നത് ശുചിത്വമില്ലായ്മയിൽ നിന്നാണ്. അതിനാൽ നാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചേ തീരൂ.നമ്മുടെ പരിസരം ശുചിയായിരിക്കുന്നു എന്നു നാം ഉറപ്പു വരുത്തണ൦. പരിസര ശുചിത്വത്തെ കുറിച്ച് കേരളീയർക്ക് ഒരു വീക്ഷണമുണ്ട് സ്വന്തം ശരീരവും വീടു൦ പരിസരവും വൃത്തിയാക്കു൦,  എന്നാൽ അതിനു പുറത്തേക്കു കടന്നാൽ അങ്ങനെയൊരു ചിന്തയില്ല. നാലതിരുകൾക്കപ്പുറ൦ മറ്റാരെങ്കിലും നോക്കിക്കോളു൦ അല്ലെങ്കിൽ സർക്കാർ നോക്കിക്കോളു൦ എന്നാണ് മനസ്സിലിരിപ്പ്. ഈ മനോഭാവം മാറിയേ തീരൂ. നാം എല്ലാവരും ഒരുമിച്ചു നിന്നാൽ മാത്രമേ  പക൪ച്ച വ്യാധികളെയു൦ ഇതു പോലുള്ള മഹാമാരികളെയു൦ നമുക്ക് പ്രതിരോധിക്കാൻ കഴിയൂ. അതിനു വേണ്ടിയാവട്ടെ നമ്മുടെ ഇനിയുള്ള പ്രവർത്തനങ്ങൾ.
 
{{BoxBottom1
{{BoxBottom1
| പേര്= തീർത്ഥ എൻ പി  
| പേര്= തീർത്ഥ എൻ പി  
വരി 23: വരി 20:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  ലേഖനം}}

13:49, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം പാലിക്കൂ രോഗങ്ങൾ അകറ്റൂ

ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ എന്ന വൈറസ്. മനുഷ്യൻ്റെ സാമൂഹ്യമായ ഇടപെടലുകളാണ് രോഗങ്ങൾ പകരുന്നതിന്നുള്ള മുഖ്യ കാരണം. പല പകർച്ചവ്യാധികളു൦ പകരുന്നത് ശുചിത്വമില്ലായ്മയിൽ നിന്നാണ്. അതിനാൽ നാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചേ തീരൂ.നമ്മുടെ പരിസരം ശുചിയായിരിക്കുന്നു എന്നു നാം ഉറപ്പു വരുത്തണ൦. പരിസര ശുചിത്വത്തെ കുറിച്ച് കേരളീയർക്ക് ഒരു വീക്ഷണമുണ്ട് സ്വന്തം ശരീരവും വീടു൦ പരിസരവും വൃത്തിയാക്കു൦, എന്നാൽ അതിനു പുറത്തേക്കു കടന്നാൽ അങ്ങനെയൊരു ചിന്തയില്ല. നാലതിരുകൾക്കപ്പുറ൦ മറ്റാരെങ്കിലും നോക്കിക്കോളു൦ അല്ലെങ്കിൽ സർക്കാർ നോക്കിക്കോളു൦ എന്നാണ് മനസ്സിലിരിപ്പ്. ഈ മനോഭാവം മാറിയേ തീരൂ. നാം എല്ലാവരും ഒരുമിച്ചു നിന്നാൽ മാത്രമേ പക൪ച്ച വ്യാധികളെയു൦ ഇതു പോലുള്ള മഹാമാരികളെയു൦ നമുക്ക് പ്രതിരോധിക്കാൻ കഴിയൂ. അതിനു വേണ്ടിയാവട്ടെ നമ്മുടെ ഇനിയുള്ള പ്രവർത്തനങ്ങൾ.

തീർത്ഥ എൻ പി
5 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം