"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(sanjana)
No edit summary
 
വരി 30: വരി 30:
| color=3
| color=3
}}
}}
{{Verified|name=Sachingnair| തരം= കവിത}}

18:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

  കാലം മോശം ഈകൊറോണക്കാലം
കൂട്ടംകൂടാതെഅകന്നിരിക്കാം
നമുക്ക്മനസ്സുകൾ കൊണ്ടടുക്കാം
വീട്ടിലിരിക്കാം കൈകൾകഴുകീടാം
മാസ്ക്ധരിച്ചിടാം,അണുക്കളെയകറ്റിടാം
വീട്ടിൽതന്നെയിരിക്കാല്ലോ
സ്നേഹത്തോടെയിരിക്കാല്ലോ
പച്ചക്കറികൾ നട്ടുവളർത്താം
വീടു പരിസരവുംവൃത്തിയാക്കാം
പാട്ടുംപാടി നൃത്തംചവിട്ടാം
ചിത്രം വരച്ചിടാം കൂട്ടുകാരേ
പിതിയജീവിതം തുടങ്ങിടാം
നമുക്ക് മുന്നാറാം കൂട്ടുകാരേ
 

സഞ്ജന.ജി
6 B ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത