ഉള്ളടക്കത്തിലേക്ക് പോവുക

"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Achsa (സംവാദം | സംഭാവനകൾ)
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - ഭീതി -->
| തലക്കെട്ട്=   ഭീതി    <!-- തലക്കെട്ട് - ഭീതി -->
| color=          <!-- color - 4 -->
| color=          <!-- color - 4 -->
}}
}}

12:03, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീതി

ലോകമെമ്പാടും ഭീതി പരത്തുന്ന
വ്യാധിയാണല്ലോ ഇന്നിതാ ഭൂമിയിൽ(2)
വിണ്ണിൽ നിന്നും പിറവികൊണ്ടില്ലാ
മണ്ണിൽ നിന്നും മുളച്ചതുമല്ല...(2)
തന്നെയല്ലേ വരുന്നിതന്നോർക്കു നാം
നമ്മൾ തന്നെ വരുത്തിയതല്ലയോ
ഈ പ്രപഞ്ചം മരണത്തിലേയ്ക്കോ
ഈ പ്രപഞ്ചം ഇനി പുനർജനനത്തിലേയ്ക്കോ

അതുൽ ശ്രീജേഷ്
6 F ബേത് ലഹേം ദയറ സ്കൂൾ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത