ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/വിനാശ മാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=വിനാശ മാരി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Parazak (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=parazak|തരം=കവിത}}

09:40, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിനാശ മാരി

നാടായ നാടൊക്കെ
നാശംവിതച്ചൊരു
കോവിഡതെന്നൊരു രോഗമുണ്ടേ
അത് മാമല നാട്ടിലും വന്ന് പടർന്നിന്ന്
മാലോകരെല്ലാരും പൊല്ലാപ്പിലായ്
വമ്പും കാട്ടി നടന്ന മനുജന്റെ
ചങ്ക് തകർത്തൊരീ കോവിഡ്
തെല്ലുസഹിക്കുകിൽ
സോപ്പിട്ടു നിർത്തുകിൽ
മാറ്റിയെടുത്തിടാം മാരിയെ

 

റിഫ ജെബിൻ
4 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത