"റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി/അക്ഷരവൃക്ഷം/ പാരിസ്ഥിതികാ ദ്ഭുതങ്ങൾ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
  <p>ചിതകലാധ്യാപികയായ ബീന ടീച്ചറും വിദ്യാർത്ഥികളും വയനാട്ടിലെ വനത്തിൽ ഔട്ട് ഡോർ ചിത്രരചനക്കായി പോയതാണ്. കൂട്ടത്തിൽ ഏറ്റവും മൂത്തവൻ ബീന ടീച്ചറുടെ മകൻ തന്നെയായിരുന്നു. രാഹുൽ.ആ അഹങ്കാരവും അവനിലുണ്ടായിരുന്നു. കൂട്ടത്തിൽ ഏറ്റവും നല്ല ചിത്രകാരൻ വിഷ്ണുവായിരുന്നു'.ചുരം കയറിക്കഴിഞ്ഞപ്പോഴേക്കും എല്ലാവരും അവശരായി. എങ്കിലും ഹരിതാഭമായ വനം കണ്ട് എല്ലാവരുടെയും കണ്ണ് കുളിർത്തു. ഇലകൾ കൊണ്ട് സമ്പുഷ്ടമായ ഒരു മരത്തിൻ്റെ ചുവട്ടിലായി എല്ലാവരും ഇരുന്നു

ഭക്ഷണം കഴിക്കുന്നതിനിടയിൽ അവരുടെ മുന്നിലൂടെ ഒരു ജീവികടന്നു പോയി - ഒരു വിചിത്രജീവി.. വളരെ വേഗം കടന്നു പോയി - എങ്കിലും ബീന ടീച്ചർക്ക് അതിൻ്റെ ചിത്രം പകർത്താൻ കഴിഞ്ഞു. ആ ജീവിയുടെ സ്കെച്ച് ബീന ടീച്ചർ ബോഡിൽ വരച്ചു.കുട്ടികളെല്ലാം ആ ചിത്രം അവരുടെ നോട്ട് ബുക്കിൽ വരച്ചു. നിങ്ങൾ ചുറ്റിലും കാണുന്ന ഏതെങ്കിലും ഒരു സീൻ വരയ്ക്കുവാൻവേണ്ടി ടീച്ചർ ആവശ്യപ്പെട്ടു. സംഘം ആയും അല്ലാതെയും സാവധാനം അവിടെനിന്നും എല്ലാവരും നടന്നു. വിഷ്ണു തനിച്ചായിരുന്നു .അവൻ കണ്ടത് വളരെ ഉയരത്തിൽ പറക്കുന്ന ഒരു കോഴിയെയാണ് .ഒരു കാട്ടുകോഴി.ആ രംഗം അവനെ വല്ലാതെ ആകർഷിച്ചു .എല്ലാവരും  തിരിച്ചെത്തിയപ്പോൾ അവർ വരച്ച ചിത്രം കാണിക്കാൻ ബീന ടീച്ചർ ആവശ്യപ്പെട്ടു ഏറ്റവും മനോഹരമായ ചിത്രം വിഷ്ണുവിൻ്റെ ത്തന്നെയായിരുന്നു. എന്നാൽ അവൻ കണ്ട രംഗം അല്ല വരച്ചത്എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു അവരുടെ വാക്കുകളെ വിശ്വസിക്കാൻ പക്ഷേ ടീച്ചർ തയ്യാറല്ലായിരുന്നു.</p>

{{BoxBottom1
| പേര്=      ആദിത്ത്.കെ.പി
| ക്ലാസ്സ്=  8 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14041
| ഉപജില്ല= കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കഥ  <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാരിസ്ഥിതികാ ദ്ഭുതങ്ങൾ..

ചിതകലാധ്യാപികയായ ബീന ടീച്ചറും വിദ്യാർത്ഥികളും വയനാട്ടിലെ വനത്തിൽ ഔട്ട് ഡോർ ചിത്രരചനക്കായി പോയതാണ്. കൂട്ടത്തിൽ ഏറ്റവും മൂത്തവൻ ബീന ടീച്ചറുടെ മകൻ തന്നെയായിരുന്നു. രാഹുൽ.ആ അഹങ്കാരവും അവനിലുണ്ടായിരുന്നു. കൂട്ടത്തിൽ ഏറ്റവും നല്ല ചിത്രകാരൻ വിഷ്ണുവായിരുന്നു'.ചുരം കയറിക്കഴിഞ്ഞപ്പോഴേക്കും എല്ലാവരും അവശരായി. എങ്കിലും ഹരിതാഭമായ വനം കണ്ട് എല്ലാവരുടെയും കണ്ണ് കുളിർത്തു. ഇലകൾ കൊണ്ട് സമ്പുഷ്ടമായ ഒരു മരത്തിൻ്റെ ചുവട്ടിലായി എല്ലാവരും ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടയിൽ അവരുടെ മുന്നിലൂടെ ഒരു ജീവികടന്നു പോയി - ഒരു വിചിത്രജീവി.. വളരെ വേഗം കടന്നു പോയി - എങ്കിലും ബീന ടീച്ചർക്ക് അതിൻ്റെ ചിത്രം പകർത്താൻ കഴിഞ്ഞു. ആ ജീവിയുടെ സ്കെച്ച് ബീന ടീച്ചർ ബോഡിൽ വരച്ചു.കുട്ടികളെല്ലാം ആ ചിത്രം അവരുടെ നോട്ട് ബുക്കിൽ വരച്ചു. നിങ്ങൾ ചുറ്റിലും കാണുന്ന ഏതെങ്കിലും ഒരു സീൻ വരയ്ക്കുവാൻവേണ്ടി ടീച്ചർ ആവശ്യപ്പെട്ടു. സംഘം ആയും അല്ലാതെയും സാവധാനം അവിടെനിന്നും എല്ലാവരും നടന്നു. വിഷ്ണു തനിച്ചായിരുന്നു .അവൻ കണ്ടത് വളരെ ഉയരത്തിൽ പറക്കുന്ന ഒരു കോഴിയെയാണ് .ഒരു കാട്ടുകോഴി.ആ രംഗം അവനെ വല്ലാതെ ആകർഷിച്ചു .എല്ലാവരും തിരിച്ചെത്തിയപ്പോൾ അവർ വരച്ച ചിത്രം കാണിക്കാൻ ബീന ടീച്ചർ ആവശ്യപ്പെട്ടു ഏറ്റവും മനോഹരമായ ചിത്രം വിഷ്ണുവിൻ്റെ ത്തന്നെയായിരുന്നു. എന്നാൽ അവൻ കണ്ട രംഗം അല്ല വരച്ചത്എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു അവരുടെ വാക്കുകളെ വിശ്വസിക്കാൻ പക്ഷേ ടീച്ചർ തയ്യാറല്ലായിരുന്നു.

ആദിത്ത്.കെ.പി
8 A റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ