"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sndphsneeleeswaram (സംവാദം | സംഭാവനകൾ)
Aluva (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
== ആമുഖം ==
== ആമുഖം ==
കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്‌ ശ്രീനാരായണഗുരുവിന്റെ നാമധേയത്തില്‍ 1954ല്‍ ആണ ്‌ഈ വിദ്യാലയം സ്ഥാപിച്ചത്‌. സര്‍വ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാര്‍മികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം.  മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ ഓരോ ഡിവിഷന്‍ ഇംഗ്ളീഷ് മീഡിയവുമുണ്ട് .  കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.  വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉള്‍ക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവര്‍ത്തനം കാഴ്ചവയ്കുന്നത്.

    1954 ല്‍ 57 വിദ്യാര്‍ത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം.  80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേര്‍ന്നതായിരുന്നു സ്കൂള്‍ കെട്ടിടം.  1966 ല്‍ ഇത് ഹൈസ്കൂളായി ഉതൃയര്‍ത്തപ്പെട്ടു.  1980 കാലഘട്ടത്തില്‍ 39 ഡിവിഷനുകളിലായി 1800 ല്‍ പരം വിദ്യാര്‍ത്ഥികളാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്.  ഇപ്പോള്‍ 26 ഡിവിഷനുകളിലായി 968 വിദ്യര്‍ത്ഥികളും 36 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്.  എയ്ഡഡ് സ്കൂളിനു പുറമേ അണ്‍ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളും പ്രവര്‍ത്തിച്ച് വരുന്നു.
1954 ല്‍ 57 വിദ്യാര്‍ത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം.  80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേര്‍ന്നതായിരുന്നു സ്കൂള്‍ കെട്ടിടം.  1966 ല്‍ ഇത് ഹൈസ്കൂളായി ഉതൃയര്‍ത്തപ്പെട്ടു.  1980 കാലഘട്ടത്തില്‍ 39 ഡിവിഷനുകളിലായി 1800 ല്‍ പരം വിദ്യാര്‍ത്ഥികളാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്.  ഇപ്പോള്‍ 26 ഡിവിഷനുകളിലായി 968 വിദ്യര്‍ത്ഥികളും 36 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്.  എയ്ഡഡ് സ്കൂളിനു പുറമേ അണ്‍ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളും പ്രവര്‍ത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകന്‍ ശ്രീമാന്‍ കെ.ജയദേവന്‍ അവര്‍കളും ആദ്യ പ്രധാന അദ്ധ്യാപകന്‍ ആര്‍.ഗണപതിഅയ്യര്‍ അവര്‍കളുമായിരുന്നു.
    ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകന്‍ ശ്രീമാന്‍ കെ.ജയദേവന്‍ അവര്‍കളും ആദ്യ പ്രധാന അദ്ധ്യാപകന്‍ ആര്‍.ഗണപതിഅയ്യര്‍ അവര്‍കളുമായിരുന്നു.
സ്‌കൂള്‍ സ്ഥാപിച്ച വര്‍ഷം 1954  
സ്‌കൂള്‍ സ്ഥാപിച്ച വര്‍ഷം 1954  
മാനേജ്‌മെന്റ്‌ എസ്‌.എന്‍.ഡി.പി. ശാഖായോഗം ന: 862

വരി 74: വരി 73:

    20 കംപ്യട്ടര്‍, 1 ലാപ്ടോപ്പ്, 1 ഡി.എല്‍.പി പ്രൊജക്ടര്‍, 2 പ്രിന്‍റ്റര്‍, 1 സ്കാനര്‍, മറ്റ് അനുബന്ധസൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിരിക്കുന്നു.

ശ്രീ.വി.സി.സന്തോഷ്കുമാര്‍ sitc യായും. ശ്രീ.എന്‍.ഡി.ചന്ദ്രബോസ് jsitc യായും പ്രവര്‍ത്തിച്ച് വരുന്നു.

വരി 84: വരി 83:
== ''എസ്.എസ്.എല്‍.സി. വിജയശതമാനം'' ==
== ''എസ്.എസ്.എല്‍.സി. വിജയശതമാനം'' ==

    2009 മാര്‍ചില്‍ 99.5% (ഒരു കുട്ടി ഒരു വിഷയത്തില്‍മാത്രം പരാജയപ്പെട്ടു. സേ പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു)

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
വരി 90: വരി 89:
ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍, റോഡ് ബസ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റഷന്‍ എന്നിവിടങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍, മദ്യപാനം മയക്കമരുന്ന് എന്നിവക്കെതിരായ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍, ദിനാചരണങ്ങള്‍, പഠനയാത്രകള്‍. ബോധവല്കരണറാലികള്‍, റോഡ്സുരക്ഷാ പദ്ധതികള്‍.

    <s> കുട്ടികളുടെ റേഡിയൊ</s>
<BR> കുട്ടികളുടെ റേഡിയൊ</BR>

സ്കൂളിന്റെ ഏറ്റവും മികച്ചമികവ് എന്ന് എടുത്ത്പറയാവുന്നത് കുട്ടികളുടെ റേഡിയൊയാണ്.  ഉച്ചക്ക് 1.15 മുതല്‍ 1.45 വരെയാണ് പ്രക്ഷേപണസമയം. കുട്ടികള്‍തന്നെയാണ് ഇതിന്റെ അവതാരകര്‍. കഥ, കവിത, കഥാപ്രസംഗം, നാടകം, ഗാനങ്ങള്‍ തുടങ്ങിയവ ഇതിലൂടെ സംപ്രേഷണം നടത്തുന്നു. സ്കൂള്‍ IT കോര്‍ഡിനേറ്റര്‍ വി.സി.സന്തോഷ്കുമാറാണ് ഇതിന്റെ ചുമതല വഹിക്കന്നത്.

വരി 103: വരി 102:
Ph.04842-460260 komalavallysndphs@gmail.com

==വഴികാട്ടി==

'''
വര്‍ഗ്ഗം: സ്കൂള്‍
വര്‍ഗ്ഗം: സ്കൂള്‍
"https://schoolwiki.in/എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്._നീലീശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്