"എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട/അക്ഷരവൃക്ഷം/കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിത)
 
No edit summary
 
വരി 21: വരി 21:
നമുക്കൊന്നായ്  ശുചിത്വം  പാലിക്കാം.
നമുക്കൊന്നായ്  ശുചിത്വം  പാലിക്കാം.
സാമൂഹികാകലം പാലിക്കാനാ -
സാമൂഹികാകലം പാലിക്കാനാ -
കട്ടെ ; വീട്ടിൽ ലക്ഷ്മി വസിക്കട്ടെ !
കട്ടെ, വീട്ടിൽ ലക്ഷ്മി വസിക്കട്ടെ !
സ്വയം രക്ഷക്കൊപ്പം പരരക്ഷ
സ്വയം രക്ഷക്കൊപ്പം പരരക്ഷ
അതാവണം നമ്മുടെ പ്രതിജ്ഞ.  
അതാവണം നമ്മുടെ പ്രതിജ്ഞ.  
വരി 29: വരി 29:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=   Tessa Priyesh       
| പേര്= ടെസ്സാ പ്രിയേഷ്       
| ക്ലാസ്സ്=  9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 40: വരി 40:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kavitharaj| തരം= കവിത }}

00:17, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതലോടെ


ദൈവത്തിൻ സ്വന്തം നാടാണിതെന്ന
നാട്യമെല്ലാം പമ്പ കടന്നിപ്പോൾ
വീട്ടിലൊതുങ്ങി വസിപ്പൂനമ്മൾ
'കോവിഡിനെ'യോർത്തു ഭീതിയോടെ
ഭീകരനിവന്റെ യാത്രാപഥം
മുറിക്കണം നാം മറന്നിടാതെ
ജീവരക്ഷയ്ക്കുതകുന്ന മട്ടി-
ലാവണമോരോ പ്രവർത്തനവും
ലോകമെങ്ങും ജനലക്ഷങ്ങളെ
കൊന്നൊടുക്കിടുമദൃശ്യരൂപീ
കേരളത്തിൽ വേണ്ടൊട്ടും നിന്നുടെ
താണ്ഡവം.തോൽവിയുറപ്പതോർത്തോ!
'കോവിഡിനെ' കെട്ടുകെട്ടിച്ചീടാൻ
നമുക്കൊന്നായ് ശുചിത്വം പാലിക്കാം.
സാമൂഹികാകലം പാലിക്കാനാ -
കട്ടെ, വീട്ടിൽ ലക്ഷ്മി വസിക്കട്ടെ !
സ്വയം രക്ഷക്കൊപ്പം പരരക്ഷ
അതാവണം നമ്മുടെ പ്രതിജ്ഞ.
മഹാമാരിയെ ചെറുത്തിടാനായ്
കരുത്തോടെ മുന്നേറുക നമ്മൾ !

 

ടെസ്സാ പ്രിയേഷ്
9 എ എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത