"പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
എപ്പൊഴായിരിക്കും കൊറോണയ്ക്ക്  ഒരവസാനം...
എപ്പൊഴായിരിക്കും കൊറോണയ്ക്ക്  ഒരവസാനം...
   </poem> </center>
   </poem> </center>
{{BoxBottom1
| പേര്= അഭിനന്ദ്.എ
| ക്ലാസ്സ്=7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=പി പി ആർ എം യു.പി.എസ് മുഴക്കുന്ന്<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14853
| ഉപജില്ല=ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ| തരം= ലേഖനം<!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:05, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവധിക്കാലം

       ഇങ്ങനെയും ഒരു അവധിക്കാലം.
കൂട്ടിലടച്ച കിളികളെപ്പോലെയാണിപ്പോൾ ഞങ്ങൾ.
 കൂട്ടുകാരെ കാണുവാനോ കളിക്കുവാനോ കഴിയുന്നില്ല.
അതിജീവിക്കാ൯ വേറെ വഴികളൊന്നുമില്ലല്ലോ.
ലോക്ഡൗണ് കാലം പാഴാക്കിക്കളയാത്തവരാണ് കൂടുതൽ പേരും
എന്ന സത്യം സന്തോഷം
തരുന്നതാണ്.
കഥ, കവിത, ...എന്നിങ്ങനെ രചനകളിലേർപ്പെടുന്നവർ,
പാചകപരീക്ഷണങ്ങൾ നടത്തുന്ന എന്റെ അമ്മയെപ്പോലുള്ളവർ....
കൊച്ചുപരീക്ഷണങ്ങൾ നടത്തി ഞാനും.
ബേക്കറിക്കു പകരം, ചക്ക,മാങ്ങ.. നാട൯ ഭക്ഷണം .
എപ്പൊഴായിരിക്കും കൊറോണയ്ക്ക് ഒരവസാനം...
   

അഭിനന്ദ്.എ
7 A പി പി ആർ എം യു.പി.എസ് മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം