"എം.ജി. യു.പി. എസ്. തുമ്പമൺ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mgups (സംവാദം | സംഭാവനകൾ)
'*{{PAGENAME}} കാലം മറച്ചൊരു ഓർമ്മകൾ |കാലം മറച്ചൊരു ഓർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mgups (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
മഴപെയ്യുന്ന വയലിൽ തുള്ളി കളിക്കും
മഴപെയ്യുന്ന വയലിൽ തുള്ളി കളിക്കും
  തവളകളുടെ നാദം ഉണ്ടായിരുന്നു  
  തവളകളുടെ നാദം ഉണ്ടായിരുന്നു  
നീന്തിത്തുടിക്കുന്ന അരയന്നങ്ങൾ തൻ
നീന്തിത്തുടിക്കുന്ന അരയന്നങ്ങൾ തൻ
  സൗഹൃദ സംഗീതം ഉണ്ടായിരുന്നു
  സൗഹൃദ സംഗീതം ഉണ്ടായിരുന്നു
ഓരത്ത് ചേർന്ന് ഒളി പരത്തി
ഓരത്ത് ചേർന്ന് ഒളി പരത്തി
  ചെന്താമര കൂട്ടവും ഉണ്ടായിരുന്നു
  ചെന്താമര കൂട്ടവും ഉണ്ടായിരുന്നു
  അവിടെ ഒരു മരമുണ്ടായിരുന്നു
  അവിടെ ഒരു മരമുണ്ടായിരുന്നു
   വള്ളികൾ പുണർന്നൊരു ചില്ലകൾ തോറും  
   വള്ളികൾ പുണർന്നൊരു ചില്ലകൾ തോറും  
  തത്തിക്കളിച്ചു ഊഞ്ഞാലാടുന്ന കുരുവി കൂട്ടങ്ങളും
  തത്തിക്കളിച്ചു ഊഞ്ഞാലാടുന്ന കുരുവി കൂട്ടങ്ങളും
  ഒളിച്ചു കളിക്കാൻ അണ്ണാറക്കണ്ണൻ മാരും
  ഒളിച്ചു കളിക്കാൻ അണ്ണാറക്കണ്ണൻ മാരും
  മരങ്ങളെ തഴുകി തലോടാൻ
  മരങ്ങളെ തഴുകി തലോടാൻ
  മന്ദമാരുതൻ ഉണ്ടായിരുന്നു
  മന്ദമാരുതൻ ഉണ്ടായിരുന്നു
  ഭൂമിയാം അമ്മ ദാനമായി നൽകിയ  
  ഭൂമിയാം അമ്മ ദാനമായി നൽകിയ  
ചേലയും പ്രകൃതിയെ നാം വിസ്മരിച്ചു  
ചേലയും പ്രകൃതിയെ നാം വിസ്മരിച്ചു
  പൂത്തുലഞ്ഞൊരു വൃക്ഷ മലകളെ
  പൂത്തുലഞ്ഞൊരു വൃക്ഷ മലകളെ
  നാം വെട്ടിവീഴ്ത്തി  
  നാം വെട്ടിവീഴ്ത്തി  
  കാലം മറച്ചൊരീ ഓർമ്മകൾ ഇന്ന്
  കാലം മറച്ചൊരീ ഓർമ്മകൾ ഇന്ന്
  സ്വപ്നങ്ങളിൽ മാത്രമായി
  സ്വപ്നങ്ങളിൽ മാത്രമായി
"https://schoolwiki.in/എം.ജി._യു.പി._എസ്._തുമ്പമൺ/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്