"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/മറികടക്കണം മഹാ മാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color=3
| color=3
}}
}}
{{Verified1|name= Anilkb| തരം=കവിത }}

16:46, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മറികടക്കണം മഹാ മാരിയെ

മറികടക്കണം മഹാ മാരിയെ
മറികടക്കാമീ മഹാമാരിയെ
മനസ്സുറപ്പുള്ള മലയാളമക്കൾ നാം
ഒരു തിരിവെട്ടം തെളിച്ചുവെച്ച്
ഒരുമയോടെ നീങ്ങുന്നു നമ്മൾ
തീയാളും വെയിലത്തു വിയർത്തു നിന്ന്
നമ്മളെ കാക്കുന്നു പോലീസുകാർ
സ്വന്തം ജീവിതം മാറ്റി വെച്ച്
നമ്മളെ രക്ഷിക്കും ആരോഗ്യപ്രവർത്തകർ
നന്ദിയുണ്ടാകണം അവരോടെന്നും
നന്ദികേടൊട്ടും കാട്ടരുതേ
നല്ലവാക്കുകൾ പറഞ്ഞിടേണം
ഒരുമയോടെന്നും ചരിച്ചിടേണം
മറികടക്കാമീ മഹാമാരിയെ
മനസ്സുറപ്പുള്ള മലയാളമക്കൾ നാം നോയൽ കെ ബിനു ക്ലാസ് 6 B
 

നോയൽ കെ ബിനു
6 ബി സെൻ്റെ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത