"എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 2 }} <center> <poem> അന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30: വരി 30:
| color=      2
| color=      2
}}
}}
{{verified1|name=lalkpza| തരം= കവിത }}

21:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

അന്ന്‌
പ്രകൃതീ നീ എത്ര മനോഹരി
പച്ച വിരിച്ച നെൽപാടങ്ങളും
തണൽക്കുട പിടിച്ച വൃക്ഷങ്ങളും
കളകളാരവം മുഴക്കുന്ന പുഴകളും
പൂത്തുലഞ്ഞ്‌ നിൽക്കുന്ന മരങ്ങളും
ഇന്ന്‌
പ്രകൃതീ നി എത്ര വിരൂപ
തരിശായി കിടക്കുന്ന നെൽപാടങ്ങളും
വെട്ടിമാറ്റിയ വൃക്ഷലതാദികളും
വറ്റിവരണ്ട നീർച്ചോലകളും
ഇലകൾ പൊഴിഞ്ഞ പൂമരങ്ങളും
പ്രകൃതീ നി എത്ര വിരൂപ
 

മുഹമ്മദ്‌ അദ്നാ൯
3 A എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത