"എസ് എം എസ് ജെ എച്ച് എസ് , തൈക്കാട്ടുശ്ശേരി/അക്ഷരവൃക്ഷം/വൃക്ഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <essay>
  <center> <poem>
   വൃക്ഷങ്ങൾ
   വൃക്ഷങ്ങൾ
നമ്മുടെ അമ്മ
നമ്മുടെ അമ്മ
വരി 27: വരി 27:
ഒാരോ മരം വീഴുമ്പോഴും ഒരു യഥാർത്ഥ
ഒാരോ മരം വീഴുമ്പോഴും ഒരു യഥാർത്ഥ
മനുഷ്യന് ഉണ്ടാകേണ്ടത് .
മനുഷ്യന് ഉണ്ടാകേണ്ടത് .
  </essay> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= രശ്മിത എ
| പേര്= രശ്മിത എ

12:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൃക്ഷങ്ങൾ

  വൃക്ഷങ്ങൾ
നമ്മുടെ അമ്മ
ഹേ... മനുഷ്യാ ഒാർക്കുക, നിന്റെ ജന്മം
പ്രകൃതിയുടെ ദാനമാണ് .... നിനക്ക്
ശ്വസിക്കാൻ
വായു തരുന്ന മരങ്ങളെ നീ നിന്റെ സ്വാർ
ത്ഥതാൽപര്യങ്ങൾക്ക് വേണ്ടി
നശിപ്പിക്കുന്നു.ഒരു മരം വെട്ടി
നശിപ്പിക്കുമ്പോൾ
നമ്മുടെയുള്ളിൽ ഒരു കുറ്റബോധമോ
വേധനയോ
ഉണ്ടാകുന്നില്ല.ഒരു മനുഷ്യൻ അവന്
ചെയ്തിട്ടുള്ള ഉപകാരങ്ങളേക്കാൾ കൂടുതലായി
ഒരു മരം അവന് ചെയ്തിട്ടുണ്ടാവും.ഇന്ന്ഒരു ലിറ്റിൽ കൈറ്റ്സ് സംരംഭം
മിറാക്കി
വനങ്ങളുടെ തകർച്ച ഫർണിച്ചറുകളുടെ
ഉയർച്ചയ്ക്ക് കാരണമാകുന്നു.
ഇന്ന് വിവിധതരം തടികൊണ്ട് നിർമ്മിച്ച
ഫർണിച്ചറുകൾ നമുക്ക് വാങ്ങാൻ
കഴിയും.നമ്മുടെ പ്രിയപ്പെട്ടവർ നമ്മെ
വിട്ടുപോകുമ്പോൾ ഉണ്ടാകുന്ന വേദനയാണ്
ഒാരോ മരം വീഴുമ്പോഴും ഒരു യഥാർത്ഥ
മനുഷ്യന് ഉണ്ടാകേണ്ടത് .
 

രശ്മിത എ
9A എസ്.എം.എസ്.‍‍ജെ.എച്ച്.എസ്
തുറവൂർ ഉപജില്ല
ചേർത്തല
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം