"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ശുചിത്വം എന്ന നല്ല ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=<--'''ശുചിത്വം എന്ന നല്ല ശീലം''' --> |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=<--'''ശുചിത്വം എന്ന നല്ല ശീലം''' -->
| തലക്കെട്ട്=ശുചിത്വം എന്ന നല്ല ശീലം
| color=<--color 4 -->
| color=2
}}
}}
ഇക്കാലത്ത് വളരെയേറെ സംസാരിച്ചു കൊണ്ടിരിക്കുന്ന വിഷയമാണല്ലോ ശുചിത്വം. ആരോഗ്യകരമായ ഒരു ജീവിതത്തിന് ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഈ കാലം നമ്മെ പഠിപ്പിക്കുന്നു. ശുചിത്വം എന്നത് രണ്ട് തരത്തിലുണ്ട്. ഒന്ന് വ്യക്തി ശുചിത്വം രണ്ട് പരിസര ശുചിത്വം. വ്യക്തി ശുചിത്വം എന്ന് പറയുന്നത് ഒരു വ്യക്തി തന്റെ ശരീരവും മനസ്സും ശുചിയായി വയ്ക്കുന്നതാണ്. പ്രത്യേകിച്ച് ഈ അവസരത്തിൽ നമുക്ക് കുറച്ച് ഏറെ ശുചിത്വം ആവശ്യമാണ്. പുറത്തു പോയി വന്നാൽ കാലും കൈകളും നന്നായി സോപിട്ട് കഴുകണം. പുറത്ത് പോയി വന്നാൽ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ നന്നായി കഴുകി ഉണക്കിയെടുക്കണം. കൊറോണാ കാലമായതിനാൽ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. അലക്കി ഉണക്കിയ വസ്ത്രങ്ങൾ മാത്രം ധരിക്കുക. നഖവും മുടിയും ശുചിയായി വയ്ക്കുക. എന്നാൽ പരിസര ശുചിത്വം എന്ന് പറയുന്നത് നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക എന്നതാണ്. ശുചിത്വം നമുക്കെല്ലാവർക്കും എല്ലായ്പ്പോഴും ആവശ്യമായ ഒരു പ്രധാന കാര്യമാണ്.

{{BoxBottom1
{{BoxBottom1
| പേര്=<--സാത്വിക. എൻ-->
| പേര്=സാത്വിക. എൻ
| ക്ലാസ്സ്=<-- 5 F-->
| ക്ലാസ്സ്=5 F
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=<--എച്ച്.എസ്.എസ്.പെരിങ്ങോട്-->
| സ്കൂൾ=എച്.എസ്.പെരിങ്ങോട്
| സ്കൂൾ കോഡ്=<20008-->
| സ്കൂൾ കോഡ്=20008
| ഉപജില്ല=<--തൃത്താല-->
| ഉപജില്ല=തൃത്താല  
| ജില്ല=<--പാലക്കാട്-->  
| ജില്ല=പാലക്കാട്   
| തരം=<--ലേഖനം -->  
| തരം=ലേഖനം   
| color=<--color 4 -->
| color=2
}}
}}

12:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം എന്ന നല്ല ശീലം

ഇക്കാലത്ത് വളരെയേറെ സംസാരിച്ചു കൊണ്ടിരിക്കുന്ന വിഷയമാണല്ലോ ശുചിത്വം. ആരോഗ്യകരമായ ഒരു ജീവിതത്തിന് ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഈ കാലം നമ്മെ പഠിപ്പിക്കുന്നു. ശുചിത്വം എന്നത് രണ്ട് തരത്തിലുണ്ട്. ഒന്ന് വ്യക്തി ശുചിത്വം രണ്ട് പരിസര ശുചിത്വം. വ്യക്തി ശുചിത്വം എന്ന് പറയുന്നത് ഒരു വ്യക്തി തന്റെ ശരീരവും മനസ്സും ശുചിയായി വയ്ക്കുന്നതാണ്. പ്രത്യേകിച്ച് ഈ അവസരത്തിൽ നമുക്ക് കുറച്ച് ഏറെ ശുചിത്വം ആവശ്യമാണ്. പുറത്തു പോയി വന്നാൽ കാലും കൈകളും നന്നായി സോപിട്ട് കഴുകണം. പുറത്ത് പോയി വന്നാൽ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ നന്നായി കഴുകി ഉണക്കിയെടുക്കണം. കൊറോണാ കാലമായതിനാൽ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. അലക്കി ഉണക്കിയ വസ്ത്രങ്ങൾ മാത്രം ധരിക്കുക. നഖവും മുടിയും ശുചിയായി വയ്ക്കുക. എന്നാൽ പരിസര ശുചിത്വം എന്ന് പറയുന്നത് നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക എന്നതാണ്. ശുചിത്വം നമുക്കെല്ലാവർക്കും എല്ലായ്പ്പോഴും ആവശ്യമായ ഒരു പ്രധാന കാര്യമാണ്.

സാത്വിക. എൻ
5 F എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം