"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കോവിഡ് 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18: വരി 18:
STAY HOME STAY SAFE
STAY HOME STAY SAFE
   </poem> </center>
   </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത്തുൽ ലിയാന  
| പേര്= ഫാത്തിമത്തുൽ ലിയാന  

12:15, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത

 
ലോകം മുഴുവൻ മൂടിക്കെട്ടും
രോഗം നമ്മെ ഭരിക്കുന്നു
പുതുനിയമവും പരിപാടികളും
തയ്യാർ ആക്കി നടപ്പാക്കന്നു
തൊട്ടാൽ പകരും ഈ രോഗം
കോവിഡ് എന്നാ മഹാ മാരി
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് മൂടിക്കും.
ആളെ കൊല്ലും മഹാ മാരി
മനുഷ്യരെ വീട്ടിൽ നിർത്തും
മൂന്നാം ലോക മഹാ യുദ്ധതെ
ഒന്നിച്ചു നിന്ന് മറികടക്കാം
STAY HOME STAY SAFE
  

ഫാത്തിമത്തുൽ ലിയാന
7 C സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത