സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കോവിഡ് 2020

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

 
ലോകം മുഴുവൻ മൂടിക്കെട്ടും
രോഗം നമ്മെ ഭരിക്കുന്നു
പുതുനിയമവും പരിപാടികളും
തയ്യാർ ആക്കി നടപ്പാക്കന്നു
തൊട്ടാൽ പകരും ഈ രോഗം
കോവിഡ് എന്നാ മഹാ മാരി
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് മൂടിക്കും.
ആളെ കൊല്ലും മഹാ മാരി
മനുഷ്യരെ വീട്ടിൽ നിർത്തും
മൂന്നാം ലോക മഹാ യുദ്ധതെ
ഒന്നിച്ചു നിന്ന് മറികടക്കാം
STAY HOME STAY SAFE
  

ഫാത്തിമത്തുൽ ലിയാന
7 C സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത