"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
സുന്ദരമാണെന്റെ ഭൂമി | സുന്ദരമാണെന്റെ ഭൂമി | ||
പൂവും പഴവും തേനും വിളകളും | പൂവും പഴവും തേനും വിളകളും | ||
പക്ഷിമൃഗാദികളാൽ സുന്ദരമായിരുന്നെന്റെ ഭൂമി | |||
എങ്കിലോ ഇന്നെന്റെ ഭൂമിയെ മനുഷ്യർ | എങ്കിലോ ഇന്നെന്റെ ഭൂമിയെ മനുഷ്യർ | ||
ചപ്പു ചവറുകൾ കൊണ്ടുമൂടി | ചപ്പു ചവറുകൾ കൊണ്ടുമൂടി | ||
കാടും മലയും വെട്ടി മരുഭൂമിയാക്കി | കാടും മലയും വെട്ടി മരുഭൂമിയാക്കി | ||
പുഴകളോ വിഷമയമാക്കി കൊന്നിടുന്നു | പുഴകളോ വിഷമയമാക്കി കൊന്നിടുന്നു | ||
അരുതേ മനുഷ്യാ അരുതേ | |||
ഇനിയും കൊല്ലരുതെന്റെl പരിസ്ഥിതിയെ | |||
കാത്തുസൂക്ഷിക്കാം നമുക്കൊത്തുചേർന്ന് | കാത്തുസൂക്ഷിക്കാം നമുക്കൊത്തുചേർന്ന് | ||
വരുംതലമുറയ്ക്കായി ....... | വരുംതലമുറയ്ക്കായി ....... |
11:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
കാടും മലയും പുഴയും പുല്മേടുകളാൽ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ