ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13657 (സംവാദം | സംഭാവനകൾ)
No edit summary
13657 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=        പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}    പരിസ്ഥിതി
}}     
 
നമ്മുടെ വീടും പരിസരവും വൃത്തിയായിരിക്കണം. അല്ലാത്തപക്ഷം പല രോഗങ്ങളെയും നേരിടേണ്ടി വരും.  
നമ്മുടെ വീടും പരിസരവും വൃത്തിയായിരിക്കണം. അല്ലാത്തപക്ഷം പല രോഗങ്ങളെയും നേരിടേണ്ടി വരും.  
പ്രകൃതിയെ നാം നശിപ്പിക്കരുത്. നമ്മുടെ ജീവൻ അതിലൂടെയാണ്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഉപയോഗിച്ച്  
പ്രകൃതിയെ നാം നശിപ്പിക്കരുത്. നമ്മുടെ ജീവൻ അതിലൂടെയാണ്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഉപയോഗിച്ച്  

11:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

നമ്മുടെ വീടും പരിസരവും വൃത്തിയായിരിക്കണം. അല്ലാത്തപക്ഷം പല രോഗങ്ങളെയും നേരിടേണ്ടി വരും. പ്രകൃതിയെ നാം നശിപ്പിക്കരുത്. നമ്മുടെ ജീവൻ അതിലൂടെയാണ്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഉപയോഗിച്ച് പ്രകൃതിയെ നശിപ്പിക്കാതിരിക്കുക. നമ്മുടെ പ്രകൃതിയുടെ ഭംഗിയാണ് പച്ചപ്പ്. ആ പച്ചപ്പുകളായ ആ മരങ്ങളെ നാം വെട്ടി നശിപ്പിക്കരുത്. മരങ്ങളിലുടെയാണ് നമുക്ക് സംരക്ഷണം ലഭിക്കുന്നത്.

മുഹമ്മദ് റസിൻ
2 D ജി.എം.യു.പി.എസ് കാട്ടാമ്പള്ളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം