"ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉണ്ണിക്കുട്ടൻെറ പൂന്തോട്ടം)
No edit summary
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  GMLPS MANGALASSERi      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എം.എൽ.പി.സ്കൂൾ മംഗലശ്ശേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18528
| സ്കൂൾ കോഡ്= 18528
| ഉപജില്ല= Manjeri     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മഞ്ചേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Malappuram
| ജില്ല=  മലപ്പുറം
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉണ്ണിക്കുട്ടൻെറ പൂന്തോട്ടം

ഉണ്ണിക്കുട്ടൻെറ പൂന്തോട്ടം മനോഹരമായിരുന്നു. ധാരാളം പൂക്കൾ നിറഞ്ഞ തോട്ടം . പൂമ്പാറ്റകളും, പൂത്തുമ്പികളും , തേനീച്ചകളും മതിയാവോളം മധു നുകരുന്ന തോട്ടം. ഒരു ദിവസം ചെടി നനയ്ക്കുമ്പോൾ ഒരു തേനീച്ച ഉണ്ണിക്കുട്ടൻെറ കയ്യിൽ ഒരു കുത്ത്. ആവൂ... ഉണ്ണി നിലവിളിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്കോടി. "അമ്മേ ..തേനീച്ച കുുത്തി. ആ തേനീച്ചകളെയെല്ലാം കൊല്ലണം". അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു. അമ്മ വാത്സല്യത്തോടെ അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. “മോനെ ..അങ്ങനെ പറയരുത്. ഈ ഭൂമി എല്ലാവർക്കും അവകാശപ്പട്ടതാ.. ആ തേനീച്ച തേൻ നുകരാൻ വന്നപ്പോൾ നീയൊരു തടസ്സമായി തോന്നിയിരിക്കാം.. ഇത്തിരിപ്പോന്ന തേനീച്ചയെക്കൊണ്ടും എന്തെല്ലാം ഉപകാരങ്ങളുണ്ട്. തേൻ , പരാഗണം... അങ്ങനെ .. അങ്ങനെ... കുറ്റബോധത്തോടെ അവൻ തലതാഴ്ത്തി പൂന്തോട്ടത്തിലേക്ക നടന്നു.

ആദിത്യ
4B ജി.എം.എൽ.പി.സ്കൂൾ മംഗലശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ