"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/അമ്പിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

15:14, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

🌛അമ്പിളി🌛

അമ്പിളി അമ്മാവ
എന്റെ മാനത്തെയമ്മാവ
താഴോട്ട് പോരുന്നോ
എന്നേയും കൂട്ടാമോ
മാനത്തെ കാഴ്ചകൾ കാട്ടാമോ
കൂടെ ഇരുന്നാലെ നീ
നാട്ടിലെ കാഴ്ചകൾ കാട്ടാമോ
അമ്പിളിയമ്മാവാ നീ
എന്നെയും കൂട്ടാമോ...

 

  💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍁 അനന്യ അനിൽകുമാർ കെ ഇ 🍁
2 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത