"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/ഘാതകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഘാതകൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ഗൗരി.ആ‍ർ.നാഥ്
| പേര്=ഗൗരി ആ‍ർ നാഥ്
| ക്ലാസ്സ്=7ഡി<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7ഡി<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 30: വരി 30:
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}{{Verified1|name=Padmakumar g|തരം=കവിത}}

22:36, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഘാതകൻ

മനുഷ്യാ നീ വെറും പരാജയം
പിറവിയെടുത്ത മണ്ണിൻെറ ഘാതകൻ
അമ്മതൻ മാറു പിളർന്ന് പിച്ചിച്ചീന്തി
നീരു കുടിച്ച് ഇടിച്ചു തകർത്ത്
പുകയാൽ മറച്ച് സഹജീവികളെ കൊന്ന്
പരിസരം പാടെ വൃത്തിഹീനമാക്കി
അകത്ത് തുപ്പി പുറത്തിറങ്ങി
മാന്യത നടിച്ച് പണം വാരി
വൃത്തി നടിച്ചു വൃത്തികേട് കാട്ടി
വെറുമൊരു സൂക്ഷ്മാണുവിനെ തോല്പിക്കാൻ
പെടാപ്പാട് പെടുന്നൊരു മൂഢൻ
ഇനിയും മാറ്റൂ നിൻ ശീലങ്ങൾ
പാലിക്കു വ്യക്തി ശുചിത്വം നിൻ ജീവിത യാത്രയിൽ
ഒപ്പം പ്രകൃതിയാം അമ്മയെ സ്നേഹിക്കൂ....

ഗൗരി ആ‍ർ നാഥ്
7ഡി ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത